LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOYMETH HOUSE, KAYARALAM, (PO)KAYARALAM-670602
Brief Description on Grievance:
Regarding resubmission of application in same rejected application
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 12
Updated on 2023-10-20 14:54:12
അപേക്ഷ സ്ഥലപരിശോധ0ന നടത്തി തീർപ്പാക്കുന്നതിനായി അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 14
Updated on 2023-10-30 14:55:04
മലപ്പട്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ 15.02.2023-ലെ 1041(2) /2022 നമ്പർ കത്തില്‍ ചൂണ്ടിക്കാണിച്ച ന്യൂനതകള്‍ പരിഹരിച്ചുകൊണ്ട് സൈറ്റില്‍ നടക്കുന്ന എല്ലാ നിർമ്മാണ പ്രവൃത്തികളും ഉള് പ്പെടുത്തി പുതിയ അപേക്ഷ പഞ്ചായത്തില്‍ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നല്കി ഫയല്‍ തീർപ്പാക്കി പരിശോധനയില്‍ കാണുന്ന ന്യൂനതകള്‍ വിവിധ ഘട്ടങ്ങളില്‍ അപേക്ഷകനെ അറിയിക്കുന്നതിന് പകരം ന്യൂനതകള്‍ എല്ലാം ആദ്യമേ തന്നെ ചൂണ്ടിക്കാട്ടി തിരുത്തിക്കുന്നതിന് വേണ്ടി സെക്രട്ടറി ശ്രദ്ധ ചെലുത്തണമെന്ന് യോഗം നിർദ്ദേശിച്ചു.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 15
Updated on 2023-11-15 10:59:02
മലപ്പട്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ 15.02.2023-ലെ 1041(2) /2022 നമ്പർ കത്തില്‍ ചൂണ്ടിക്കാണിച്ച ന്യൂനതകള്‍ പരിഹരിച്ചുകൊണ്ട് സൈറ്റില്‍ നടക്കുന്ന എല്ലാ നിർമ്മാണ പ്രവൃത്തികളും ഉള് പ്പെടുത്തി പുതിയ അപേക്ഷ പഞ്ചായത്തില്‍ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നല്കി ഫയല്‍ തീർപ്പാക്കി .