LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thazhethethil ,Pariyaram Road Angadipuram Mobile 9072144010
Brief Description on Grievance:
Applied for building numbering on 26-08-23,but no service received.
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 11
Updated on 2023-10-10 21:48:27
രജീഷ് സി.ടി താഴത്തേതിൽ പരിയാരം റോഡ് അങ്ങാടിപ്പുറം എന്നയാൾ കെട്ടിട ലഭിക്കുന്നതിന് . 09/10/2023 ന് റെഗുലറൈസേഷൻ ഫീസ് അടവാക്കുന്നതിന് കത്ത് നൽകിയിട്ടുണ്ട് എന്ന് സെക്രട്ടറിയുടെ പ്രതിനിധി അറിയിച്ചു. ക്രമ വൽകരണ ഫീ അടവാക്കുന്ന മുറക്ക് ആവശ്യപ്പെട്ട സേവനം നൽകുന്നതിന് നിർദേശിച്ചു. (നടപടി സെക്രട്ടറി അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്
Escalated made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 12
Updated on 2023-10-21 14:52:46
രജീഷ് സി.ടി താഴത്തേതിൽ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് 26/08/2023 ന് കെട്ടിട നമ്പർ ലഭിക്കുന്നതിന് നൽകിയ അപേക്ഷയിൽ 16/10/2023 ന് ഒക്യുപൻസി സർട്ടിഫിക്കറ്റ് അനുവദിച്ചിട്ടുണ്ട്. എന്നാൽ കെട്ടിട നമ്പർ ഇതുവരെ അനുവദിക്കാത്ത സാഹചര്യത്തിൽ ഈ അപേക്ഷ ജില്ലാ അദാലത്ത് സമിതിയിലേക്ക് റഫർ ചെയ്യുന്നു
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 9
Updated on 2023-11-07 15:59:06
കൂടാതെ 17/10/2023 തീയതിയിലെ 2023/11714 നമ്പര്‍ ഫയല്‍ പ്രകാരം കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് ഫോം 2 അപേക്ഷ ലഭ്യമാക്കിയിട്ടുള്ളതിനേമേല് 15/510 നമ്പര്‍ കെട്ടിടത്തിന്റെ കരം പുതുക്കി അനുവദിച്ച വിവരം സെക്രട്ടറി അറിയിച്ചു.
Attachment - District Final Advice:
Final Advice Verification made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 10
Updated on 2023-11-07 16:01:26
17/10/2023 തീയതിയിലെ 2023/11714 നമ്പര്‍ ഫയല്‍ പ്രകാരം കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് ഫോം 2 അപേക്ഷ ലഭ്യമാക്കിയിട്ടുള്ളതിനേമേല് 15/510 നമ്പര്‍ കെട്ടിടത്തിന്റെ കരം പുതുക്കി അനുവദിച്ച വിവരം സെക്രട്ടറി അറിയിച്ചു.