LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o Mammaran Avaran,Kulathur Mob 8943818105
Brief Description on Grievance:
Applied for License on 18-09-2023,no service received
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 11
Updated on 2023-10-10 21:41:14
മുഹമ്മദ് ഷാഹിർ, മമ്മറാൻ വീട് കുളത്തൂർ എന്നയാൾ 18/09/2023 തീയതിയിൽ നൽകിയ അപേക്ഷയിൽ അകാരണമായി കാലതാമസം വരുത്തിയത് അംഗീകരിക്കാൻ കഴിയില്ല എന്ന് സമിതി നിരീക്ഷിക്കുന്നു. മേൽ അപേക്ഷയിൽ 5 ദിവസത്തിനകം തീരുമാനം എടുത്ത് അപേക്ഷകനെയും അദാലത്ത് സമിതി കൺവീനറെയും അറിയിക്കുന്നതിന് നിർദ്ദേശിച്ചു.
Final Advice Verification made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 12
Updated on 2023-10-21 15:11:33
5. ശ്രീ.മുഹമ്മദ് ഷാക്കിർ മമ്മറാൻ വീട് പുലാമന്തോൾ ഗ്രാമ പഞ്ചായത്ത്- 18/09/2023 തീയതി ലൈസൻസ് ലഭിക്കുന്നതിന് നൽകിയ അപേക്ഷയിൽ 10/10/2023 തീയതിയിലെ അദാലത്ത് സമിതിയിലെ തീരുമാന പ്രകാരം 12/10/2023 ന് ലൈസൻസ് അനുവദിച്ചട്ടുണ്ട്. സേവനം നൽകിയതിനാൽ തുടർ നടപടി ആവശ്യമില്ല