LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chundepatta House, Puthanangadi, Ward-19, Mobile-8943232766
Brief Description on Grievance:
Applied for Building number on 24-08-2023,but no service received.Area 43.31 M2-Residential building,constructed in IAY Sceme
Receipt Number Received from Local Body:
Final Advice made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 11
Updated on 2023-10-10 21:38:53
വിജയൻ ചൂണ്ടപ്പറമ്പിൽ പുത്തനങ്ങാടി എന്നയാൾ കെട്ടിട നമ്പർ ലഭിക്കുന്നതിന് 24/08/2023 തീയതിയിലെ അപേക്ഷയിൽ 09/10/2023 ന് ഒക്യുപെൻസി സർട്ടിഫിക്കറ്റ് അനുവദിച്ചതായും പകർപ്പ് സെക്രട്ടറി ലഭ്യമാക്കുകയും ചെയ്തു. മേൽ അപേക്ഷയിൽ 5 ദിവസത്തിനകം കെട്ടിട നമ്പർ നൽകുന്നതിന് നിർദ്ദേശിച്ചു. (നടപടി സെക്രട്ടറി അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്
Escalated made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 12
Updated on 2023-10-21 14:50:35
വിജയൻ ചുണ്ടേപ്പറമ്പിൽ പുത്തനങ്ങാടി – അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് എന്നയാൾ കെട്ടിട നമ്പർ ലഭിക്കുന്നതിന് 24/08/2023 തീയതി നൽകിയ അപേക്ഷയിൽ 09/10/2023 ന് ഒക്യുപൻസി സർട്ടിഫിക്കറ്റ് അനുവദിക്കുകയും കെട്ടിട നമ്പർ 5 ദിവസത്തിനകം നൽകുന്നതിന് 10/10/2023 തീയതിയിലെ ഉപജില്ലാ അദാലത്ത് സമിതി തീരുമാനമെടുത്ത് 10/10/2023 ന് മിനുട്ട്സ് തുടർനടപടികൾക്കായി അയച്ചിരുന്നു. കെട്ടിട നമ്പർ അനുവദിക്കുന്നതിന് നടപടി ഇതുവരെ പൂർത്തിയാക്കാത്ത സാഹചര്യത്തിലും 24/08/2023 ന് നൽകിയ അപേക്ഷയിൽ സേവനം നൽകാത്തതിനാലും ഈ അപേക്ഷ ജില്ലാ അദാലത്ത് സമിതിയിലേക്ക് റഫർ ചെയ്യുന്നു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 9
Updated on 2023-11-07 15:51:13
ടി വ്യക്തി്ക്ക് കെട്ടിട നം അനുവദിച്ച് നല്കിയതിനാല്.പരാതി തീര്‍പ്പാക്കാവുന്നതാണ്.
Attachment - District Final Advice:
Final Advice Verification made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 10
Updated on 2023-11-07 15:55:17
ടി വ്യക്തി്ക്ക് കെട്ടിട നം അനുവദിച്ച് നല്കിയതിനാല്.പരാതി തീര്‍പ്പാക്കാവുന്നതാണ്.