LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ummar G K 160/1A7PT19 Delampadi Kasaragod
Brief Description on Grievance:
Building Permit Reg
Receipt Number Received from Local Body:
Escalated made by KSGD2 Sub District
Updated by ശ്രീമതി മഞ്ജുഷ പി വി കെ, Assistant Director -Internal Vigilance Officer(i/c)
At Meeting No. 36
Updated on 2024-08-30 12:38:51
ദേലംപാടി ഗ്രാമ പഞ്ചായത്തിലെ 16 ആം വാർഡിൽ സർവേ നമ്പർ 160 / 1 A 7 PT 19 എന്ന പ്ലോട്ടിൽ നിർമ്മാണം പൂർത്തീകരിച്ച വീടിന്റെ ഒരു മൂലയിൽ നിന്ന് റോഡിലേക്കുള്ള അകലം 2 മീറ്റർ ആയതിനാൽ വീടിനു നമ്പർ അനുവദിക്കുന്നില്ല എന്നും അത് കാരണം റേഷൻ കാർഡ് ഇതുവരെ ആയിട്ടില്ല എന്നതുമാണ് പരാതി. പരാതി പരിശോധിച്ചതിൽ ദേലംപാടി ഗ്രാമ പഞ്ചായത്തിന്റെ ആസ്തിരജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുള്ള കണ്ണംകോൽ കല്ലടക്ക എന്ന 6 മീറ്റർ വീതിയുള്ള റോഡിൽ കെട്ടിടത്തിനും അരികിലുള്ള പ്ലോട്ടിൻറെ അതിർത്തിയിൽ നിന്നുള്ള ദൂരം കെട്ടിടത്തിന്റെ ഒരു മൂല 2 മീറ്റർ മാത്രം മാറിയാണ് ഉള്ളത്. ആയതിനാൽ kpr 2019 rule 23(2) പാലിക്കുന്നില്ല. അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുള്ള പൂർത്തികരണ സാക്ഷ്യപത്രത്തിൽ 05 /09/2023 ലാണ് പൂർത്തികരിച്ചത് എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്.അതുകൊണ്ട് ബഹുമാനപ്പെട്ട സർക്കാരിന്റെ 09/02/2024 ലെ SRO NO 168/2024 വിജ്ഞപനം സ ഉ (പി)2112024 എൽ.എസ്.ജിഡി ഉത്തരവ് പ്രകാരം വിജ്ഞാപനം ചെയ്ത 2024 ലെ കേരള പഞ്ചായത്ത് കെട്ടിട (അനധികൃത നിർമ്മാണങ്ങളുടെ ക്രെമവൽക്കരണം) ചട്ടങ്ങൾ പ്രകാരം ഇളവ് നൽകുന്നതിനും സാധിക്കുന്നില്ല.പ്രസ്തുത ചട്ട പ്രകാരം 2019 നവംബർ ഏഴാം തീയതിയോ അതിനുമുൻപായോ പൂർത്തിയായ കെട്ടിടങ്ങൾക്ക് മാത്രമേ ഇളവ് നല്കാൻ സാധിക്കുകയുള്ളു.ഈ വീടിനു 104 . 22 ചതുരശ്ര മീറ്റർ തറ വിസ്തീർണം ആണുള്ളത് മറ്റു ചട്ട ലംഘനങ്ങൾ ഒന്നുമില്ല. അപേക്ഷ 2024 ലെ കേരള പഞ്ചായത്ത് കെട്ടിട (അനധികൃത നിർമ്മാണങ്ങളുടെ ക്രെമവൽക്കരണം) ചട്ടങ്ങൾ പ്രകാരം ഇളവ് നൽകുന്നത്തിനു സർക്കാരിന് ശുപാർശ ചെയ്യാവുന്നതാണ്.