LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THALANGARA
Brief Description on Grievance:
ILLEGAL CONSTRUCTION
Receipt Number Received from Local Body:
Escalated made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 35
Updated on 2024-09-20 12:48:12
മേല്‍പരാതിയില്‍ പറയുന്ന സ്ഥലം അസി.ടൌണ്‍ പ്ലാനർ ശ്രീ ബൈജു പി വി മുന്‍സിപ്പല്‍ ഓവർസിയർമാരായ ഗംഗാധരന്, നാരായണന് ടി കെ ,ജെ ഡി ഓഫീസ് സീനിയർ ക്ലർക്ക് പുരുഷോത്തമ എം എന്നവർ നേരിട്ട് പരിശോധന നടത്തി പരാതിയില്‍ പറയും പ്രകാരം പരാതിയിലെ എതിര് കക്ഷി ഇരുനില വീട് നിർമ്മിച്ചിട്ടുണ്ട്. വീട്ടില്‍ നിലവില്‍ താമസം ഉള്ളതായും മേല്‍ വീടിന് നഗരസഭയില്‍ നിന്നും കെട്ടിട നിർമ്മാണ പെർമിറ്റോ കെട്ടിട നമ്പറോ ലഭിച്ചിട്ടുള്ളതായി കാണുന്നില്ല. പ്രാഥമിക പരിശോധനയില്‍ കെട്ടിടത്തില്‍ മുന്‍വശത്തോ വശങ്ങളിലോ കെ എം ബി ആർ ചട്ടം -2019 പ്രകാരമുള്ള സെറ്റ് ബാക്കുകള്‍ ലഭ്യമല്ല.