LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SHIRIBAGILU
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Escalated made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 35
Updated on 2024-09-09 13:00:28
മേൽ വിഷയവുമായി ബന്ധപ്പെട്ട ഫയൽ പരിശോധിച്ചു. ഫയൽ പ്രകാരം ന് പഞ്ചായത്തിൽ നിന്നും അപാകതകൾ പരിഹരിക്കുന്നതിന് കത്ത് നല്കിയിയെങ്കെലും മറുപടി ലഭിച്ചില്ല. പരാതിക്കാരിയെ ബന്ധപ്പെട്ടതിൽ മറുപടി നൽകിയിട്ടില്ലെന്ന് അറിയിച്ചു.അപാകതകൾ പരിഹരിച്ചു ഇന്ന് തന്നെ മറുപടി പഞ്ചായത്തിന് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. സ്കൂൾ അധികൃതർ കെട്ടിടത്തിന്റെ പ്ലാൻ , എസ്റ്റിമേറ്റ് , സ്ട്രക്ച്ചറൽ ഡ്രോയിങ്,സോയിൽ ഇൻവെസ്റ്റിഗേഷൻ ഡീറ്റെയിൽസ് , കെട്ടിട നിർമാണ അനുമതി എന്നിവ ബന്ധപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയർമാർക്ക് നൽകി ടിയാന്റെ സാങ്കേതിക മേൽ നോട്ടത്തിൽ മാത്രമേ കെട്ടട നിർമാണം നടത്താൻ പാടുള്ളൂ എന്ന DB5 / 9495 / 2009 സി ഇ / ത സ്വ ഭ വ തീയതി 28 / 05 / 2014 ൽ ഉത്തരവ് കാണുന്നു.