LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
BANDIYOD
Brief Description on Grievance:
ILLEGAL CONSTRUCTION
Receipt Number Received from Local Body:
Escalated made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 35
Updated on 2024-09-20 12:57:10
ശ്രീ ബാബു കെ എന്നവരുടെ 17 ആം വാർഡ് NH ബന്ദിയോട് SC കോളനി റോഡിൻറെ വസ്തുവിന്റെ പടിഞ്ഞാറേ ഭാഗത്ത് സ്ഥലം കൈയേറി അനധികൃത നിർമാണം നടത്തുന്ന പരാതിയിൽ അന്വേഷണം നടത്തിയതിൽ ടി വസ്തുവിന്റെ പടിഞ്ഞാറേ ഭാഗത് അതിരുകൾ വ്യക്തമല്ലാത്തതിനാലും NH ഏറ്റെടുത്ത സ്ഥലത്തിന്റെ ബാക്കി ഭാഗത്തുള്ള ഉടമസ്ഥനെ കണ്ടെത്താൻ സാധിക്കാത്തതിനാൽ റവന്യൂ അധികാരികളെ സമീപിക്കാനും KPBR ചട്ടം 90 പ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കുന്നതാണ്