LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KSD COOP TOWN BANK
Brief Description on Grievance:
ILLEGAL CONSTRUCTION
Receipt Number Received from Local Body:
Escalated made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 35
Updated on 2024-09-20 12:47:38
മേൽ പരാതിയിൽ പറയുന്ന സ്ഥലം ATP ശ്രീ ബൈജു , മുനിസിപ്പൽ ഓവർസീയർമാരായ ശ്രീ ഗംഗാധരൻ , നാരായണൻ ജെ ഡി ഓഫീസ് സീനിയർ ക്ലർക്ക് പുരുഷോത്തമ എം എന്നിവർ 22/08/2023ന് നേരിട്ട് സ്ഥലം പരിശോധന നടത്തി . പരാതിയിൽ പറയും പ്രകാരം നഗരസഭ സെക്രട്ടറി 18/03/2024 ലെ PW2-313833/24 നമ്പർ കത്ത് പ്രകാരം കെട്ടിട ഉടമസ്ഥൻ അനധികൃത നിർമ്മാണ പൊളിച്ചു നീക്കുവാൻ നോട്ടീസ് നല്കിട്ടുള്ളതാണ് . അനധികൃതമായി കെട്ടിടത്തിന്റെ മുൻവശത്ത് ഇന്റീരിയർ ഷീറ്റ് വർക്ക് നടത്തിട്ടുള്ളത് 23/08/2024 ന് നേരിട്ട് നടത്തിയ പരിശോധനയിലും കാണാൻ സാധിച്ചിട്ടുണ്ട് . കെട്ടിട ഉടമസ്ഥന് സെക്രട്ടറി നൽകിയ നോട്ടീസിന് തുടർ നടപടി ഉണ്ടായിട്ടില്ല .