LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kocheril House, Nalunnackal.P.O, Vakathanam-686538
Brief Description on Grievance:
as per permit no.SC4-B.A(307841)2022 dated 28/9/2022, construction work completed and just before the completion uploaded, a ward member lodge a complaint regarding adjacent building owned by me in the same premises change in occupancy and old buildings area changes. Then panchayath issue a notice to me showing temporarily revoke the permit and I submit the reply to said notice on 2/09/2023. Now there is no reply from the panchayath . The complaint is based on political issues and the construction done by me as per the rules regulations have no violation from my part . Kindly issue an order for upload the completion and allow the building number. Permit 1 page, Notice 1 Page, Reply 3 Pages uploaded. There is no way to upload the receipt issued by the panchayath . Kindly consider these circumstance and if you send me a link to upload the receipt, I will upload the same .
Receipt Number Received from Local Body:
Interim Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 12
Updated on 2023-12-05 16:23:00
DECIDED TO CONDUCT SITE VISIT AND CONSIDER IN THE NEXT HEARING
Attachment - Sub District Interim Advice:
Final Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 13
Updated on 2024-02-05 12:00:27
സണ്ണി. K. വർക്കിയുടെ പരാതി അദാലത്തിൽ പരിഗണിച്ചു. സൈറ്റ് വിസിറ്റിൽ കണ്ട കാര്യങ്ങൾ സമിതി മെമ്പർ അസിസ്റ്റൻറ് ടൗൺ പ്ലാനർ വിവരിച്ചു. കക്ഷിയുടെ ആദ്യ പരാതിയിൽ പറഞ്ഞിരിക്കുന്ന നിർമ്മാണം പൂർത്തിയാക്കിയ കൊമേർഷ്യൽ കെട്ടിടം അംഗീകൃത പ്ലാനിൽ നിന്ന് വ്യത്യസ്തമായി സമീപ കെട്ടിടങ്ങളോട് ചേർത്താണ് നിർമ്മിച്ചത് എന്ന് മനസ്സിലാക്കി. സമീപ കെട്ടിടങ്ങളോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഭാഗങ്ങൾ പൊ ളിച്ചു നീക്കാം എന്ന് കക്ഷി അറിയിച്ചു. അതിനുശേഷം നമ്പർ നൽകാവുന്നതാണെന്ന് തീരുമാനിച്ചു. കക്ഷിയുടെ രണ്ടാമത്തെ പരാതിയിൽ പ്ലോട്ടിലെ നിർമ്മാണങ്ങളിൽ കെട്ടിട നമ്പർ ഉള്ള കെട്ടിടങ്ങൾ പഞ്ചായത്തിലെ സൻഞ്ചയ സോഫ്റ്റ്വെയറിലെ വിവരങ്ങളുമായി യോജിക്കാത്തതിനാലാണ് പെർമിറ്റ് റദ്ദാക്കുന്നതിന് നോട്ടീസ് നൽകിയിട്ടുള്ളത്. അസസ്മെൻ്റ് ഏരിയയിൽ വ്യത്യാസമുള്ള കെട്ടിടങ്ങൾ പരിശോധിച്ചു. അവ വർഷങ്ങൾക്ക് മുൻപ് നിർമ്മാണം പൂർത്തിയാക്കിയതാണെന്ന്കാണുന്നു. സമീപ കാലത്ത് കുട്ടിച്ചേർക്കൽ ഒന്നും നടത്തിയതായി കാണുന്നില്ല. സോഫ്റ്റ്വെയറിൽ വിവരങ്ങൾ രേഖപ്പെടുത്തിയതിൽ ഉണ്ടായ പിഴവാകാം എന്ന് പഞ്ചായത്തും സൂചിപ്പിക്കുന്നുണ്ട്. നിലവിൽ അസസ്മെന്റ്റ് രേഖകൾ പ്രകാരം പരിശോധിക്കുമ്പോൾ പ്ലോട്ടിൽ അനധികൃത നിർമ്മാണം ഉള്ളതായാണ് നിരീക്ഷിക്കുന്നത്. ഇത് KPBR 2019, ചട്ടം 3 (1), രണ്ടാം പ്രോവിസോയുടെ ലംഘനമാണ്. ആയതിനാൽ പഞ്ചായത്ത് മുഖേന റി അസാസ്മെൻറ് നടത്താനും നിലവിൽ തെറ്റുകൾ ഉണ്ടെങ്കിൽ സഞ്ജയാ സോഫ്റ്റ്വെയറിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുവാനും നിർദ്ദേശിച്ചു.