LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mogralputhur
Brief Description on Grievance:
വാണിജ്യ കെട്ടിടത്തിന് അനുമതി നല്‍കാത്തതുമായി ബന്ധപ്പെട്ട പരാതി
Receipt Number Received from Local Body:
Escalated made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 35
Updated on 2024-10-18 13:42:32
E-MAIL മുഖാന്തിരം വന്ന പരാതി 08 / 08 / 2023 ന് പരാതിക്കാരനെ കണ്ടെത്താനോ ഏത് ഫയൽ സംബന്ധിച്ചതാണ് പരാതി എന്നോ മനസ്സിലാക്കാനോ സാധിച്ചിട്ടില്ല എന്ന സെക്രട്ടറിയുടെ കത്ത് മുഖാന്തിരം നിരസിച്ചു തീർപ്പാക്കിയിട്ടുള്ളതാണ്. ഇതേ പരാതി തന്നെയാണ് വീണ്ടും ലഭിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് 13/08/2024 ൽ GPO /2024/2842(1)/SC3 പ്രകാരം സെക്രട്ടറി മറുപടി നല്‍കിയിട്ടുണ്ട് . പഞ്ചായത്തിൽ ഇത്തരത്തിലുള്ള പരാതി ലഭ്യമായിട്ടില്ല.