LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
D/o Late Anthakke, Piliyandoor House, Kayyar Village, Manjeshwar Thaluk
Brief Description on Grievance:
regularization & Permission / license for the construction of Family Building and Sri.Doomavathi Daivasthana, in Property situated in Rs.No 161/3, of Kayyaar village, Paivalike Grama Panchayath, Manjeshwar Taluk, having an extent of 0.39 acres
Receipt Number Received from Local Body:
Interim Advice made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 12
Updated on 2023-12-06 22:06:46
ഓഫീസ് ഫയൽ പരിശോധന സ്ഥല പരിശോധന ഇവ നടത്തി ഫയൽ അടുത്ത നത്തിൽ കല്പിക്കാനായി മാറ്റിവെച്ചു.
Final Advice made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 13
Updated on 2024-04-03 10:37:59
ഗുലാബി അലിയാസ് ദേറക്ക ഷെട്ടി എന്നവരുടെ പരാതിയിന്മേല് റഗുലറൈസേഷന് അപേക്ഷ വാങ്ങി, നിയമപ്രകാരം, 15 ദിവസത്തിനകം തീര്‍പ്പ് കല്പിക്കണണെന്ന് സെക്രട്ടറിയോട് നിര്‍ദേശം നല്കി.
Escalated made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 14
Updated on 2024-06-05 15:33:49
Interim Advice made by Kasaragod District
Updated by Sri.Suresh.B.N., Assistant Director (Devlp.)
At Meeting No. 18
Updated on 2024-06-28 10:01:21
കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിനുള്ള അപേക്ഷയിന്മേല് അടിയന്തര നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിക്ക് നിര്‍ദേശം നല്കി അപേക്ഷ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by Kasaragod District
Updated by Sri.Suresh.B.N., Assistant Director (Devlp.)
At Meeting No. 21
Updated on 2024-07-17 10:49:34
പൈവളികെ ഗ്രാമപഞ്ചായത്തില്‍ നിന്നും കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുന്നില്ലായെന്ന് കാണിച്ച് ഗുലാബി എലിയാസ് ദേറക്ക ഷെട്ടി എന്നവര്‍ അപേക്ഷ സമര്‍പ്പിച്ചത്. ശ്രീ ധൂമാവതി ദൈവസ്ഥാന കമ്മിറ്റി പ്രസിഡന്റ് സമര്‍പ്പിച്ച അപേക്ഷയില്‍ Possession Certificate ,Land Tax receipt എന്നിവ ഉള്ളടക്കം ചെയ്തിട്ടില്ലയെന്നും,ഇത് സംബന്ധിച്ച് പരാതി നിലവില്‍ ഉള്ളതാണെന്നും സെക്രട്ടറി അദാലത്ത് മുമ്പാകെ അറിയിച്ചു. എന്നാല്‍, ഉപജില്ലാ അദാലത്തില്‍ ഗുലാബി എലിയാസ് ദേറക്ക ഷെട്ടി എന്നവരുടെ പരാതിയിന്മേല് റഗുലറൈസേഷന് അപേക്ഷ വാങ്ങി നിയമപ്രകാരം 15 ദിവസത്തിനകം തീര്‍പ്പ് കല്പിക്കണമെന്ന് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും തുടര്‍നടപടി സ്വീകരിച്ചിട്ടില്ല. ആയതിനാല്‍, കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിനുള്ള അപേക്ഷയിന്മേല് അടിയന്തര നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍ അദാലത്തില്‍ പൈവളികെ ഗ്രാമപഞ്ചായത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ വിഷയത്തില്‍ സെക്രട്ടറി ലഭ്യമാക്കിയ റിപ്പോര്‍ട്ട് പ്രകാരം, അപേക്ഷക ഉള്‍പ്പെടെയുള്ള 8 ആളുകളുടെ കൂട്ടുടമസ്ഥതയിലുള്ള സ്ഥലത്തെ നിര്‍മ്മാണം ക്രമവല്‍ക്കരിക്കുന്നതിനു സമര്‍പ്പിച്ച അപേക്ഷയില്‍ അപേക്ഷകയായ ശ്രീമതി.ഗുലാബി മാത്രമാണ് ഒപ്പുവച്ചു നല്കിയിരികുന്നതെന്ന് അറിയിചിട്ടുള്ളതാണ്.കൂടാതെ,അപാകതകള്‍ പരിഹരിച്ച് അപേക്ഷ സമര്‍പ്പിക്കുന്നതിന് ഗുലാബി എലിയാസ് ദേറക്ക ഷെട്ടിയ്ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട് എന്നും സെക്രട്ടറി അറിയിച്ചു. മേല്‍ സാഹചര്യത്തില്‍, അപാകതകള്‍ പരിഹരിച്ച് അപേക്ഷ ലഭ്യമാകുന്ന മുറയ്ക്ക് നിയമാനുസൃത നടപടി സ്വീകരിച്ച് പരാതി പരിഹാരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദേശം നല്കി അപേക്ഷ തീര്പ്പക്കുന്നതിന് തീരുമാനിച്ചു.