LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Para House, Mugu
Brief Description on Grievance:
വീട് നമ്പര് അനുവദിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 35
Updated on 2024-08-29 14:37:13
അപേക്ഷകന്റെ കെട്ടിട നമ്പറിനുള്ള അപേക്ഷ പരിശോധിച്ചപ്പോൾ ടിയാന്റെ പ്ലോട്ടിൽ ഉള്ള 3/233 എന്ന നമ്പറുള്ള കെട്ടിടം റെഗുലറൈസ് ചെയ്യാൻ പഞ്ചായത്തിൽ നിന്നും നിർദ്ദേശിച്ചിരുന്നു. ടിയാന്റെ പെർമിറ്റപേക്ഷാ പ്ലാനിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ ഏരിയ മാത്രമാണ് ഉൾപ്പെടുത്തിട്ടുണ്ടായിരുന്നത്. സൈറ്റ് പ്ലാനിൽ FAR Calculation ൽ മാത്രം എക്സിസ്റ്റിംഗും പ്രൊപ്പോസ്ഡ് ആയ ഏരിയയുടെ ടോട്ടൽ കാണിച്ചിട്ടുണ്ട്. സങ്കേതം ആപ്ലിക്കേഷനിൽ First Construction, Second Construction എന്നീ കോളങ്ങളിൽ ആപ്ലിക്കേഷൻ റെഗുലറൈസേഷനുവേണ്ടിയാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. ആയതിനാൽ പെർമിറ്റ് നൽകുന്ന സമയത്ത് എക്സിസ്റ്റിംഗ് കെട്ടിടത്തിന്റെ ക്രമവൽക്കരണത്തിന് സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നില്ല. പെർമിറ്റ് നം. SC3/BA(324117) /2019 തീയതി. 11.10.2019 പ്രകാരം കംപ്ലീഷൻ ഫയൽ പരിശോധിച്ചപ്പോൽ എക്സിസ്റ്റിംഗ് ബിൽഡിംഗ് സഞ്ചയ സോഫ്റ്റ് വെയറിലും, പ്ലാനിലും വ്യത്യാസമുള്ളതായി കാണാൻ സാധിച്ചു. പ്ലോട്ടിൽ നിലവിലുള്ള കെട്ടിടത്തിൽ അനധികൃതമായി വരുത്തിയ കൂട്ടിച്ചേർക്കലുകൾ ക്രമവൽക്കരിക്കാത്തതിനാൽ കംപ്ലീഷൻ ഫയലിന് നമ്പർ അനുവദിക്കാൻ സാധിക്കുകയില്ല. ILGMS Verifier template ചോദ്യം ക്രമ നമ്പർ 4 പ്രകാരം അനധികൃത നിർമ്മാണത്തിനെതിരെ നടപടി എടുക്കാവുന്ന വിധത്തിൽ എന്തെങ്കിലും നിർമ്മിതി പ്ലോട്ടിൽ ഉണ്ടെന്ന് രേഖപ്പെടുത്തണം എന്ന നിർദ്ദേശമുണ്ട്. അനധികൃത നിർമ്മാണം നിലനിൽക്കുന്ന സ്ഥലത്ത് കെട്ടിട നിർമ്മാണത്തിന് അനുമതി നൽകാൻ പാടില്ലായിരുന്നു. ആയത് ക്രമവൽക്കരിച്ച് മാത്രം പുതിയ കെട്ടിടത്തിന് നമ്പർ അനുവദിക്കാൻ പാടുള്ളു.