LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOZHIKKAL PALLIPARAMB
Brief Description on Grievance:
THE APPLICATIONFOR RENEWAL OF THE PERMIT DATED 22/08/23 IS STILL PENDING
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 11
Updated on 2023-10-13 12:02:42
ശ്രീ.മുഹമ്മദ് റിയാസിൻറെ അപേക്ഷയിൽ സൈറ്റ് പരിശോധിച്ച് പെർമിറ്റ് ഫീ അടവാക്കുന്നതിന് 10.10.2023 തി്യ്യതിയിലെ 400895/BARE01/GENERAL/2023/4857(1) നമ്പറായി അറിയിപ്പ് നൽകിയിട്ടുളളതായി സെക്രട്ടറി അറിയിച്ചു. പെർമിറ്റ് ഫീ അടവാക്കിയാൽ 3 ദിവസത്തിനകം പെർമിറ്റ് അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി ഫയൽ തീർപ്പാക്കി. അനുവദിക്കുന്ന പെർമിറ്റിൻറെ കോപ്പി സെക്രട്ടറി അദാലത്ത് പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതാണ്.
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 12
Updated on 2023-10-20 19:40:33
permit renewed upto 1.05.2027