LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ittammal House,Kolavayal
Brief Description on Grievance:
അനധികൃത നിര്‍മ്മാണം
Receipt Number Received from Local Body:
Final Advice made by KSGD2 Sub District
Updated by ശ്രീമതി മഞ്ജുഷ പി വി കെ, Assistant Director -Internal Vigilance Officer(i/c)
At Meeting No. 36
Updated on 2024-11-19 12:35:30
മേല്‍ വിഷയവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ 28.12.2023 തീയ്യതിയിലെ LSGD/PD/69157/2023-VIGE4, LSGD/PD/67492/2023-VIGE4 നമ്പര്‍ പ്രകാരം മുന്‍ സെക്രട്ടറിമാരായ ശ്രീ.ഷാജഹാന് വൈ, ബി എന്‍ സുരേഷ് മുന്‍ ഓവര്‍സിയര്‍ ശ്രീ.ശ്രീനിവാസന് എന്നിവര്‍ക്ക് വിശദീകരണ മെമ്മോ നല്‍കുകയും ആയതിന്മേലുളള എതിര്‍വാദ പത്രിക ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കാസറഗോഡ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ മുഖാന്തിരം സമര്‍പ്പിക്കുകയും കാസറഗോഡ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ 06.5.2024 ലെ LSGD/JD/KSD/2/2024A2 നമ്പര്‍ കത്ത് പ്രകാരം പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.