LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ANIJA RAJ B ANIJA BHAVAN, CHENNIYODE KUMARAPURAM, MEDICAL COLLEGE
Brief Description on Grievance:
തിരു.നഗരസഭ-അനധികൃതമായി അറവുശാല, പൗൾട്രി ഫാം എന്നിവ നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കുന്നത് -സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 29
Updated on 2024-11-21 12:56:50
പരാതി വിഷയങ്ങൾ സംബന്ധിച്ച് Poultry Farm Establishment Rules , Kerala Muncipal Act 1994 , (relevant sections), പൊലൂഷൻ കൺട്രോൾ ബോർഡിന്റെ consent to operate എന്നിവയിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനും ഏതെങ്കിലും രീതിയിലുളള വ്യവസ്ഥാ- നിയമ ലംഘനങ്ങളോ മലിനീകരണമോ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ നിയമാനുസൃത നടപടി ക്രമങ്ങൾക്ക് വിധേയമായി സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പിക്കുന്നതിനുളള നടപടി സ്ഥീകരിക്കുന്നതിന് ആരോഗ്യ വിഭാഗത്തെ ചുമതലപ്പെടുത്തുന്നതിന് നഗരസഭാ സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു.