LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pallikkal,Thalangara,Kasaragod
Brief Description on Grievance:
അനധികൃത കെട്ടിട നിര്‍മ്മാണം-സംബന്ധിച്ച്.
Receipt Number Received from Local Body:
Escalated made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 35
Updated on 2024-09-20 12:46:49
മേൽ പരാതിയിൽ പറയുന്ന സ്ഥലം ATP ശ്രീ ബൈജു , മുനിസിപ്പൽ ഓവർസീയർമാരായ ശ്രീ ഗംഗാധരൻ , നാരായണൻ എന്നിവരുടെ സഹായത്തോടെ സ്ഥലം പരിശോധന നടത്തി . പരാതിയിൽ പറയുന്ന കെട്ടിടം തളങ്കര - കാസറഗോഡ് റോഡിലെ തെരുവത്ത് റേഷൻ കട പ്രവർത്തിക്കുന്ന കെട്ടിടത്തിലെ XXII- 315 നമ്പർ കെട്ടിടത്തിന്റെ വടക്ക് ഭാഗത്തായി നിർമ്മാണം പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന ഇരുനില വാണിജ്യ കെട്ടിടമാണ് . നിലവിൽ ടി നിർമ്മാണത്തിന് നഗര സഭ അനുമതി നൽകിയിട്ടില്ല എന്ന് സ്ഥലം പരിശോധനയിൽ ഉണ്ടായിരുന്ന ഓവർസീയർമാർ വ്യക്തമാക്കിയിട്ടുണ്ട് .