LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Masnas, Menapram
Brief Description on Grievance:
Renewal of License
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 11
Updated on 2023-10-10 11:41:27
തീരുമാനം : 77/2023 ലൈസന്‍സിനായി ചൊക്ലിഗ്രാമപഞ്ചായത്തില് അപേക്ഷ സമര്‍പ്പിച്ച 1. ശ്രീ. നാണു.എം.ഒ, മേത്തലെ ഒതയോത്ത്, ഒളിവിലം (പി.ഒ) (ഫയല്‍ നമ്പര്‍ : 2426/2023), 2. ശ്രീ. രാഘവന്.പി.വി, കേളോത്ത് ഹൗസ്, കവിയൂര്‍ (ഫയല്‍ നമ്പര്‍ : 1727/2023), 3.സക്കീന.കെ.എം, മസ്നാസ്, മേനപ്രം(ഫയല്‍ നമ്പര്‍ : 1981/2023), 4. ഷബ്നാസ് അബ്ദുള്‍കരീം, മസ്നാസ്, മേനപ്രം (ഫയല്‍ നമ്പര്‍ : 1986/2023), 5.ബിന്ദു.എം.കെ, പ്രണവം, കവിയൂര്‍, ചൊക്ളി (ഫയല്‍ നമ്പര്‍ :1987/2023), 6.വി.കെ.ജാഫര്‍, ബൈത്തുല്‍ പന്ന്യന്നൂര്‍ (പി.ഒ), (ഫയല്‍ നമ്പര്‍ : 2190/2023) 7.പ്രകാശ്കുമാര്, മേത്തലെ ഒതയോത്ത്, ചൊക്ളി (പി.ഒ),(ഫയല്‍ നമ്പര്‍ : 2224/2023), 8. കെ. സുരേഷ്, പെരുമുണ്ടേരി, ന്യൂമാഹി (ഫയല്‍ നമ്പര്‍ : 2233/2023), 9.ഇ.കെ. ചന്ദ്രന്, ഇല്ലത്തുതാഴെ, ചൊക്ലി (ഫയല്‍ നമ്പര്‍ :2281/2023), 10. വട്ടക്കണ്ടി മഹമൂദ്,മിനാര്‍, ഒളിവിലം (ഫയല്‍ നമ്പര്‍ : 2315/2023) എന്നിവരുടെ അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. നിയമാനുസൃത ലൈസന്‍സ് ഫീസ്, തൊഴില്‍ നികുതി, ആവശ്യമായ മറ്റു നിരാക്ഷേപ പത്രങ്ങള്‍ ഈടാക്കി/ ലഭ്യമാക്കി ലൈസന്‍സ് അനുവദിക്കാന്‍ സെക്രട്ടറി, ചൊക്ലി ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 12
Updated on 2023-10-31 11:33:30
തീരുമാനം : 89/2023 ലൈസന്‍സിനായി ചൊക്ലിഗ്രാമപഞ്ചായത്തില് അപേക്ഷ സമര്‍പ്പിച്ച 1. ശ്രീ. നാണു.എം.ഒ, മേത്തലെ ഒതയോത്ത്, ഒളിവിലം (പി.ഒ) (ഫയല്‍ നമ്പര്‍ : 2426/2023), 2. ശ്രീ. രാഘവന്.പി.വി, കേളോത്ത് ഹൗസ്, കവിയൂര്‍ (ഫയല്‍ നമ്പര്‍ : 1727/2023), 3.സക്കീന.കെ.എം, മസ്നാസ്, മേനപ്രം(ഫയല്‍ നമ്പര്‍ : 1981/2023), 4. ഷബ്നാസ് അബ്ദുള്‍കരീം, മസ്നാസ്, മേനപ്രം (ഫയല്‍ നമ്പര്‍ : 1986/2023), 5.ബിന്ദു.എം.കെ, പ്രണവം, കവിയൂര്‍, ചൊക്ളി (ഫയല്‍ നമ്പര്‍ :1987/2023), 6.വി.കെ.ജാഫര്‍, ബൈത്തുല്‍ പന്ന്യന്നൂര്‍ (പി.ഒ), (ഫയല്‍ നമ്പര്‍ : 2190/2023) 7.പ്രകാശ്കുമാര്, മേത്തലെ ഒതയോത്ത്, ചൊക്ളി (പി.ഒ),(ഫയല്‍ നമ്പര്‍ : 2224/2023), 8. കെ. സുരേഷ്, പെരുമുണ്ടേരി, ന്യൂമാഹി (ഫയല്‍ നമ്പര്‍ : 2233/2023), 9.ഇ.കെ. ചന്ദ്രന്, ഇല്ലത്തുതാഴെ, ചൊക്ലി (ഫയല്‍ നമ്പര്‍ :2281/2023), 10. വട്ടക്കണ്ടി മഹമൂദ്,മിനാര്‍, ഒളിവിലം (ഫയല്‍ നമ്പര്‍ : 2315/2023) എന്നിവരുടെ അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി 10.10.2023 നു ചേര്‍ന്ന ഉപജില്ലാസമിതി പരിഗണിക്കുകയും സമിതിയുടെ 77/2023 നമ്പര്‍ തീരുമാനപ്രകാരം നിയമാനുസൃത ലൈസന്‍സ് ഫീസ്, തൊഴില്‍ നികുതി, ആവശ്യമായ മറ്റു നിരാക്ഷേപ പത്രങ്ങള്‍ ഈടാക്കി/ ലഭ്യമാക്കി ലൈസന്‍സ് അനുവദിക്കാന്‍ സെക്രട്ടറി, ചൊക്ലി ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ചൊക്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ 20/10/2023 ലെ 8665/2023(1) നമ്പര്‍ കത്ത് പ്രകാരം മേല്‍ അപേക്ഷകര്‍ക്ക് ലൈസന്‍സ് അനുവദിച്ചതായി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയല്‍ അന്തിമ തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 13
Updated on 2023-11-29 11:19:15