LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ST. JUDE CHURCH ETTEKKAR , CHOONDY ALUVA
Brief Description on Grievance:
regarding the regularization of church building which was completed in 2019
Receipt Number Received from Local Body:
Interim Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 11
Updated on 2023-10-21 11:16:45
Call for detailed report from secretary
Final Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 13
Updated on 2023-11-04 17:03:52
ചൂണ്ടി എട്ടേക്കർ സെന്റ് ജൂഡ് പള്ളിയുടെപ്രാർത്ഥനാ ഹാൾ, ഡൈനിങ് ഹാൾ എന്നിവ ക്രമ വൽക്കരിക്കുന്നതിന് 4-2-2019 ൽ നൽകിയ അപേക്ഷ പരിഗണിച്ചതിൽ പ്രസ്തുത സ്ഥലത്ത് അനധികൃത നിർമ്മാണങ്ങൾ ഉള്ളതിനാൽ അവ കൃത്രിമ വൽക്കരിക്കുന്നതിന് അപേക്ഷ നൽകിയത് പ്രകാരം 16. 34, 17. 23, m2 വരുന്ന രണ്ട് കെട്ടിടങ്ങൾ അനധികൃത കെട്ടിടങ്ങൾ ക്രമ വൽക്കരിക്കൽ ചട്ടങ്ങൾ പ്രകാരം ക്രമ വൽക്കരിച്ച നൽകിയിരുന്നു. കൂടാതെ പ്രാർത്ഥനാ ഹാൾ, ഡൈനിങ് ഹാൾ എന്നിവ നിർമിക്കുന്നതിന് പെർമിറ്റ് ലഭിക്കുന്നതിനും അപേക്ഷ സമർപ്പിച്ചിരുന്നു. ക്രമ വൽക്കരണ ഉത്തരവ് ലഭിക്കുന്നതിനു മുമ്പുതന്നെ നിർമ്മാണം ആരംഭിച്ച് കഴിഞ്ഞിരുന്നു. ഇപ്രകാരം നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിന്റെ റോഡിനോട് ചേർന്ന് വശത്ത് മൂന്നു മീറ്റർ സെറ്റ് ബാക്ക് നൽകിയെങ്കിലും ഒന്നാം നിലയിൽ. 1. 5mtr പാസ്സേജ് നിർമ്മിച്ചത് വഴി കെട്ടിടത്തിന്റെ സെറ്റ് ബാക്ക് 1. 55mtr ആയി ചുരുങ്ങിയിരിക്കുന്നു. പ്രസ്തുത നിർമ്മാണം ക്രമീകരിക്കുന്നതിന് സെക്രട്ടറിക്ക് അധികാരമില്ല. കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവ് വരുത്തുന്നതിന് സർക്കാരിലേക്ക് അപേക്ഷ നൽകുകയോ അനധികൃത നിർമ്മാണങ്ങൾ കൃമവൽക്കരിക്കൽ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്ന സമയത്ത് പ്രസ്തുത ചട്ടങ്ങൾ പ്രകാരം അപേക്ഷ നൽകുകയോ ചെയ്യേണ്ടതാണ് എന്ന് അപേക്ഷകനെ അറിയിക്കുന്നതിന് തീരുമാനിച്ചു
Final Advice Verification made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 14
Updated on 2023-11-20 15:05:07
Further steps are to be taken by the applicant to apply for exemption in building rules to the government