LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PRADEEP KUMAR KANNAN NIVAS AZHIYUR PO 673309 9846082660
Brief Description on Grievance:
കോഴിക്കോട് ജില്ലയിൽ അഴിയൂർ പഞ്ചായത്തിൽ 5 വാർഡിൽ R.S നമ്പർ 138/43, 5.05 ആർ പെട്ട നഞ്ച ആയി വരുന്നതും ഡാറ്റാ ബാങ്കിൽ ഉൾപെടാത്തതും ആയ ഭൂമിയിൽ 120 മീറ്റർ സ്ക്വർ വീട് നിർമിക്കുവാൻ അപേക്ഷിച്ചപ്പോൾ (ഫയൽ നമ്പർ A4/6913/2023 ) 10 സെന്റിൽ കൂടുതൽ സ്ഥലം ഉണ്ട് എന്നുള്ള കാരണത്താൽ നിരാകരിച്ചിരിക്കുകയാണ്. പഞ്ചായത്തിൽ നിന്നും അറിയിച്ചത് സ്ഥലം തരം മാറ്റുകയോ അല്ലങ്കിൽ 10 സെന്റ് മാത്രമുള്ള ആധാരമായി രജിസ്റ്റർ ചെയ്യുകയോ വേണം എന്നാണ്. നിലവിൽ 4.04 ആർ സ്ഥലവും 120 മീറ്റർ സ്ക്യുർ വീടുമാണ് അനുമതി ലഭിക്കുകയുള്ളൂ എന്നാണ് പഞ്ചായത്തിൽ നിന്നും അറിഞ്ഞത്. ഇതിൽ ഒരു തീർപ്പ് വരുത്തി തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. പ്രദീപ്കുമാർ കണ്ണൻ നിവാസ് അഴിയൂർ 673309 9846082660 LBS ലൈസൻസ് നമ്പർ E-2050/08/6048/KKD/71/2014/SA
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 10
Updated on 2023-10-05 09:44:45
for additional details postponed to next meeting
Final Advice made by KZD3 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 12
Updated on 2023-10-16 12:23:32
റവന്യൂ വകുപ്പിന്റെ 19.09.2022 ലെ REV.T-1/240/22/REV നമ്പര്‍ ഉത്തരവ് പ്രകാരം നടപടി കൈക്കൊണ്ട് പ്രസ്തുത വിവരം 7 ദിവസത്തിനകം അദാലത്ത് സമിതിയെ അറിയിക്കുന്നതിന് നിര്‍ദ്ദേശിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 13
Updated on 2023-11-25 14:01:38
അപേക്ഷ പ്രകാരം അപേക്ഷകന് പെര്‍മിറ്റ് നല്കി, പരാതി തീര്‍പ്പാക്കിയ വിവരം സെക്രട്ടറി അദാലത്തില്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയല്‍ തീര്‍പ്പാക്കി. സെക്രട്ടറി കത്ത് ഇതോടൊപ്പം ഉളളടക്കം ചെയ്യുന്നു.