LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kamaraj Nadar Smarak Mandir Kamaraj Nagar Kanakkulam Uchakkada P.O.
Brief Description on Grievance:
കെട്ടിട നമ്പര്‍ ലഭ്യമായിട്ടില്ലായെന്ന പരാതി- സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by TVPM5 Sub District
Updated by ANJANA, INTERNAL VIGILANCE OFFICER
At Meeting No. 36
Updated on 2024-08-24 15:29:14
അപേക്ഷകനേയും സെക്രട്ടറിയേയും നേരിൽ കേട്ടു. ടി വസ്തുവിലെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കേസ് നിലവിലുള്ളതായി സെക്രട്ടറി അറിയിച്ചു. എന്നാൽ ടി വസ്തുവിൽ കേസുകൾ ഒന്നും തന്നെ നിലവില്ലായെന്ന് അപേക്ഷകൻ ബോധിപ്പിച്ചു. ആകെയാൽ സെക്രട്ടറി ഒരിക്കൽ കൂടി സ്ഥലം പരിശോധിച്ച് നിലവിൽ കോടതി കേസുകളിൽ ഉൾപ്പെട്ടിട്ടില്ലായെങ്കിൽ സ.ഉ(അ).നമ്പർ 21/2024/എൽ.എസ്.ജി.ഡി തീയതി 09.02.2024 പ്രകാരം ക്രമവത്കരണത്തിന് അപേക്ഷ സമർപ്പിക്കുവാൻ അപേക്ഷകനോടും ആയത് പരിശോധിക്കുവാൻ സെക്രട്ടറിയോടും നിർദ്ദേശിച്ച് തീരുമാനിച്ചു.
Final Advice Verification made by TVPM5 Sub District
Updated by ANJANA, INTERNAL VIGILANCE OFFICER
At Meeting No. 37
Updated on 2024-08-30 23:23:02