LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
DARUL AMAN, KINARMETTA, PO IRIVERI , KANNUR 670613
Brief Description on Grievance:
കണ്ണൂർ ജില്ലയിൽ പെരളശ്ശേരി ഗ്രാമ പഞ്ചായത്തിൽ മൂന്നു പെരിയ ചക്കരക്കൽ റോഡിൽ കിണർ മെട്ട ബസ് സ്റ്റോപ്പിന് സമീപം മെയിൻ റോഡിൽ ഒരു സെൻറ് ഭൂമിയിൽ കെട്ടിടം നിർമ്മിക്കുന്നുണ്ട് . പഞ്ചായത്തിൻറെ അനുവാദം വാങ്ങിക്കാതെ KPBR ചട്ടത്തിന് വിരുദ്ധമായി നിർമ്മാണം നടക്കുന്നു. ഇതിനെതിരെ 7580/2023 നമ്പർ DATE 08 -09 -2023 പഞ്ചായത്തിൽ പരാതി കൊടുത്തെങ്കിലും നിർമ്മാണം നിർത്തി വെച്ചിട്ടില്ല.
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 10
Updated on 2023-09-29 12:01:08
തീരുമാനം : 73/2023 പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ മൂന്നുപെരിയ ചക്കരക്കല്ല് റോഡില്‍ ഒരു സെന്റ് ഭൂമിയില്‍ പഞ്ചായത്ത് അനുമതി വാങ്ങിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതായുള്ള ശ്രീ. മുഹമ്മദ് ഫാബില്‍.കെ, ദാറുല്‍ അമല്‍, മക്രേരി (പി.ഒ) എന്നവരുടെ അപേക്ഷ ഉപസമിതി പരിശോധിച്ചു. മൂന്നാംകക്ഷി അപേക്ഷകള്‍ ഉപജില്ലാ സമിതിയുടെ പരിധിയില്‍ വരാത്തതിനാല്‍ അപേക്ഷ പരിഗണിച്ചില്ല.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 11
Updated on 2023-10-09 13:10:46