LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ishaathu Nagar, Main Road, Alathur
Brief Description on Grievance:
transfer of occupancy from conference hall to mosque (Building No. IV/415, puthukode
Receipt Number Received from Local Body:
Escalated made by PKD4 Sub District
Updated by ശ്രീമതി.ജലജ സി, Internal Vigilance Officer
At Meeting No. 11
Updated on 2024-01-17 13:53:03
പുതുക്കോട് ഗ്രാമ പഞ്ചായത്തിലെ 4/415 നമ്പര്‍ കെട്ടിടത്തിന്റെ ഉപയോഗക്രമം കോണ്‍ഫറന്‍സ് ഹാളില്‍ നിന്നും ആരാധനാലയം ആക്കി മാറ്റുന്നതിനുള്ള അപേക്ഷയില്‍ സെക്രട്ടറി സ്വീകരിച്ച നടപടി ശരിവയ്ക്കുന്നതിനും ഫയല്‍ ജില്ലാ അദാലത്ത് സമിതിക്ക് കൈമാറുന്നതിനും തീരുമാനിച്ചു
Final Advice made by Palakkad District
Updated by Subha, Assistant Director
At Meeting No. 14
Updated on 2024-02-14 14:58:18
പുതുക്കോട് ഗ്രാമപഞ്ചായത്തിലെ 4/415 നമ്പര്‍ കെട്ടിടത്തിന്റെ വിനിയോഗതരം കോണ്‍ഫറന്‍സ് ഹാളിൽനിന്നും ആരാധനാലയമാക്കി മാറ്റുന്നതിന് ആലത്തൂർ ഇശാത്തൂൽ ഇസ്ലാം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ഉസ്മാൻ നൽകിയ അപേക്ഷ സമിതി പരിശോധിച്ചു. ആരാധനാലയം പ്രവർത്തിക്കുന്നതിന് ജില്ലാകളക്ടറുടെ അനുമതി ആവശ്യമായതിനാൽ പാലക്കാട് ജില്ലാകളക്ടറുടെ കാര്യാലയത്തിലേക്ക് ടി വിഷയം സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ടെന്ന് പുതുക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മേൽ വിഷയത്തിൽ ജില്ലാകളക്ടറുടെ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് കോൺഫറൻസ് ഹാളിന്റെ ഉപയോഗക്രമം ആരാധനാലയം എന്ന് മാറ്റി നൽകാവുന്നതാണെന്നും ടി വിവരങ്ങൾ പരാതിക്കാരനെ അറിയിക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി ഈ പരാതി തീർപ്പാക്കി.
Final Advice Verification made by Palakkad District
Updated by Subha, Assistant Director
At Meeting No. 15
Updated on 2024-02-28 12:47:16
Attachment - District Final Advice Verification: