LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ALAPPURAYIL HOUSE KAKKAVAYAL P O MUTTIL SOUTH VILLAGE KALPETTA VIA WAYANAD 673122
Brief Description on Grievance:
TCPWYD/133/2020-C
Receipt Number Received from Local Body:
Escalated made by WND1 Sub District
Updated by പ്രദിപന്‍ തെക്കെകാട്ടില്‍, Internal Vigilance Officer
At Meeting No. 11
Updated on 2023-10-07 20:29:16
07.10.2023 ന് പകൽ 11 മണിക്ക് പെർമനൻറ് അദാലത്ത് ഉപജില്ലാസമിതി1 ൻറെ ഒരു യോഗം തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിൻറ് ഡയരക്ടറുടെ ഓഫീസിൽ വച്ച് ചേർന്നു. യോഗത്തിൽ ഇൻറേണൽ വിജിലൻസ് ഓഫീസർ പ്രദീപൻ തെക്കെകാട്ടിൽ (കണ്‍വീനർ), ഡെപ്യൂട്ടി ടൌണ്‍ പ്ളാനർ ശ്രീ. രഞ്ചിത്ത് കെ.എസ്., അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എഞ്ചിനിയർ ശ്രീമതി. കവിത കെ. (ഓണ്‍ലൈനായി) എന്നിവർ പങ്കെടുത്തു. ശ്രീ. എ.പി. അഹമ്മദ്, ആലപ്പുറായിൽ, കാക്കവയൽ പി.ഒ.,മുട്ടിൽ സൌത്ത് വില്ലേജ്, കൽപ്പറ്റ വഴി, വയനാട് എന്നവർ പെർമനൻറ് അദാലത്ത് പോർട്ടലിൽ സമർപ്പിച്ച BPWND11089000001 നമ്പർ അപേക്ഷയിൽ 30.09.2023, 05.10.2023 തീയ്യതിയിൽ ഡെപ്യൂട്ടി ടൌണ്‍ പ്ളാനർ ശ്രീ. രഞ്ചിത്ത് കെ.എസ്., അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എഞ്ചിനിയർ ശ്രീമതി. കവിത കെ. എന്നിവരോടൊപ്പം സ്ഥലപരിശോധന നടത്തിയതിൻറെയും 07.10.2023 ന് പകൽ 11 മണിക്ക് പരാതിക്കാരനായ ശ്രീ. എ.പി. അഹമ്മദിനെ നേരിൽ കേട്ടതിൻറെയും, മുട്ടിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ പ്രതിനിധീകരിച്ച് എത്തിയ ശ്രീ. നന്ദകുമാർ എം.വി., ക്ളാർക്ക് വിശദീകരിച്ചതിൻറെയും അടിസ്ഥാനത്തിൽ താഴെ പറയും പ്രകാരം തീരുമാനമെടുത്തു. ശ്രീ. എ.പി. അഹമ്മദ് എന്നവർ നിർമ്മിച്ച കെട്ടിടം സർവ്വെ നമ്പർ 17/1, 17/21 (മുട്ടിൽ സൌത്ത് വില്ലേജ്) ഉള്‍പ്പെട്ടതും കാക്കവയൽ ജംഗഷനിൽ നിന്നും ആരംഭിക്കുന്ന ഏകദേശം 13.50 മീറ്റർ വീതിയുള്ള കാക്കവയൽ വാഴവറ്റ റോഡിൽ ഏകദേശം 250 മീ. അകലെയായി റോഡിൻറെ പടിഞ്ഞാറ് വശത്ത് സ്ഥിതി ചെയ്യുന്നു. കാക്കവയൽ വാഴവറ്റ റോഡിനോട് ചേർന്ന് താഴത്തെ നിലയിൽ വാണിജ്യ കടമുറികളും (കെട്ടിട നമ്പർ 7/252, 7/253, 7/254, 7/255, 7/256), ഒന്നാം നിലയിലും, രണ്ടാം നിലയിലും താമസ ആവശ്യത്തിനുള്ള (വാടകക്ക് കൊടുത്തിരിക്കുന്ന) ഉപയോഗം ആണ്. റോഡിനോട് ചേർന്നുള്ള കെട്ടിടത്തിന് ചേർന്ന് പിറകിലായി രണ്ട് നിലയിലുള്ള സ്ഥലം ഉടമയുടെ താമസ കെട്ടിടവും (കെട്ടിട നമ്പർ 7/251), അതിന് മുകളിലായി താമസ ആവശ്യത്തിന് വാടകക്ക് കൊടുക്കുന്ന മുറിയും കാണപ്പെടുന്നു. ഫയൽ പരിശോധിച്ചതിൽ നിലവിലെ വാണിജ്യ കെട്ടിടത്തിന് മുകളിൽ 209.61 ച.മീ. വിസ്തീർണ്ണമുള്ള ഒന്നാം നിലയും, രണ്ടാം നിലയും പണിയുന്നതിന് 27.01.2010 ൽ 286/09-10 ആയി പെർമിറ്റ് നൽകിയിട്ടുള്ളതും, 20.05.2013 ലെ അപേക്ഷ പ്രകാരം 19.01.2016 വരെ പെർമിറ്റ് പുതുക്കി നൽകുകയും ചെയ്തിട്ടുള്ളതുമാണ്. എന്നാൽ 17.06.2013 ൽ ടിയാൻ നമ്പർ അനുവദിക്കുന്നതിനായി അപേക്ഷ നൽകുകയും, 13.08.2013 തീയ്യതിയിലെ, മുൻവശം മൂന്ന് മീറ്റർ പാലിക്കുന്നില്ല എന്ന ഓവർസിയറുടെ റിപ്പോർട്ട് പ്രകാരവും, അഡീഷണൽ തഹസിൽദാരുടെ സ്കെച്ച് പരിശോധിച്ചതിൻറെ അടിസ്ഥാനത്തിലും 28.01.2015 ന് എ1/5244/13 നമ്പർ ഉത്തരവ് പ്രകാരം സെക്രട്ടറി ടിയാൻറെ അപേക്ഷ നിരസിക്കുകയും ചെയ്തതായി കാണുന്നു. 28.09.2015 ലെ ഭരണ സമിതി മുമ്പാകെ പ്രസ്തുത വിഷയം വരികയും 657(1)/15 നമ്പർ തീരുമാനപ്രകാരം സെക്രട്ടറിയുടെ തീരുമാനം അംഗീകരിക്കുകയും ചെയ്യുകയാണ് ചെയ്തത്. റഗുലറൈസേഷൻ ഓഫ് അണ്‍ഓതറൈസ്ഡ് കണ്‍സ്ട്രക്ഷൻ ഉത്തരവിൻറെ അടിസ്ഥാനത്തിൽ 28.03.2020 ന് മേൽ കെട്ടിടം റഗുലറൈസ് ചെയ്യുന്നതിനായി അപേക്ഷ നൽകുകയും 14.07.2020 ന് അപേക്ഷയിലെ ന്യൂനതകള്‍ വ്യക്തമാക്കികൊണ്ട് ജില്ലാ ടൌണ്‍ പ്ളാനർ TCPWYD/133/2020-C നമ്പർ കത്ത് നൽകിയിട്ടുള്ളതാണ്. മേൽ കത്തിന് ഉടമ മറുപടിയായി നൽകിയ അപേക്ഷ പരിശോധിച്ചതിലും ന്യൂനത ഉണ്ട് എന്ന് വ്യക്തമായതിനാലും, 25.05.2021 ന് ജില്ലാ ടൌണ്‍ പ്ളാനർ TCPWYD/96/2021-C നമ്പറായി കത്ത് നൽകിയിട്ടുള്ളതാണ്. 13.50 മീറ്റർ വീതിയുള്ള കാക്കവയൽ വാഴവറ്റ റോഡിൽ നിന്നും, നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിലേക്ക് കേരള പഞ്ചായത്ത് രാജ് ആക്ട് 220ബി പ്രകാരവും, കെപിബിആർ ചട്ടം 23 പ്രകാരമുള്ള ആവശ്യമായ അകലം ലഭ്യമാകുന്നില്ല. ഫയർ എസ്കേപ്പ് സ്റ്റെയർകേസ്, പാർക്കിംഗ് ഏരിയയിലേക്ക് ആവശ്യമായ വഴി, ശാരീരിക അവശതയുള്ളവർക്ക് ആവശ്യമായ ഡിസേബിള്‍ഡ് ടോയ് ലെറ്റ് എന്നിവ ഉള്ളതായി കാണുന്നില്ല. റഗുലറൈസേഷൻ ഓഫ് അണ്‍ഓതറൈസ്ഡ് കണ്‍സ്ട്രക്ഷൻ ഉത്തരവിൻറെ അടിസ്ഥാനത്തിൽ നൽകിയ അപേക്ഷയിൽ ന്യൂനത പരിഹരിക്കുന്നതിന് നൽകിയ കത്ത് പ്രകാരം പരാതിക്കാരൻ ന്യൂനത പരിഹരിച്ച് പുനഃസമർപ്പിച്ചിട്ടില്ല. 2018 ലെ അണ്‍ഓതറൈസ്ഡ് കണ്‍സ്ട്രക്ഷൻ റഗുലറൈസേഷൻ പ്രകാരം മറ്റുള്ള കെട്ടിടനിർമ്മാണ ചട്ടങ്ങള്‍ ഫീസ് അടച്ച് പരിഹരിക്കാവുന്നതാണെങ്കിലും കേരള പഞ്ചായത്ത് രാജ് ആക്ട് 220ബി പ്രകാരമുള്ള ചട്ട ലംഘനം നിലനിൽക്കുന്നതായി കാണുന്നു. കൂടാതെ DDMA യുടെ 30.06.2015 തീയ്യതിയിലെ 2014/21178/12/H3 നമ്പർ ഉത്തരവ് പ്രകാരമുള്ള ഉയരപരിധി മേൽ കെട്ടിടം ലംഘിച്ചതായും കാണുന്നു. ഈ സാഹചര്യത്തിൽ ഉചിത തീരുമാനം കൈക്കൊള്ളുന്നതിന് ജില്ലാ തല പെർമനൻറ് അദാലത്ത് സമിതിക്ക് കൈമാറുന്നു.
Final Advice made by Wayanad District
Updated by Sri.Jomon George, Assistant Director-II
At Meeting No. 8
Updated on 2023-10-10 16:57:18
സ്ഥല പരിശധനയിലും പ്രസ്തുത നിർമ്മാണം കേരള രാജ് (220b)ലംഘനവും ജില്ലാ ദുരന്ത നിവാരണ അതറിറിറിയുട ഉത്തരവുകളും ലംഘിക്കുന്നതായി ഉപജില്ല സമിതി റിപ്പര്‍ട്ട് ചയ്ത സാഹചര്യത്തിലും മേല്‍ ചട്ട ലംഘനങ്ങളും റിപ്പര്ർട്ട് ചയ്ത മറ്റ ലംഘനങ്ങളും പരിഹരിക്കാത മേല്‍ അപേക്ഷ പരിഗണിക്കാന്‍ നിർവാഹമില്ലന്നു കാണുന്നു ആയതിനാല്‍ മേല്‍ ലംഘനങ്ങള്‍ പരിഹരിച്ച് മൂന്ന് മാസത്തിനുള്ളില്‍ അപേക്ഷ പുനസമർപ്പിക്കേണ്ടതാണ്. അല്ലാത്ത പക്ഷം പ്രവർത്തിച്ചു വരുന്ന കട്ടിടത്തിന് കട്ടിട നിർമ്മാണ ചട്ടങ്ങള്‍ പ്രകാരം അനധികൃത നിർമ്മാണത്തിന് തിരയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സക്രട്ടറിക്ക് നിർദേശം നല്‍കേണ്ടതുമാണ് ത
Final Advice Verification made by Wayanad District
Updated by Sri.Jomon George, Assistant Director-II
At Meeting No. 9
Updated on 2023-12-05 16:52:53