LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
R S Bhavan, First floor, ABHRA 055, Near Attukal Devi Temple, Manacaud, Trivandrum 695009
Brief Description on Grievance:
ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന സർവേ നമ്പറിൽ (424 11, 424/2 ) ഉൾപ്പെടുന്ന 3.16 ആർ വസ്തുവിലെ കടകൾക്ക് പഞ്ചായത്തിൽ നിന്നും ലൈസൻസ് ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No.
Updated on 2023-05-20 15:12:57
പരാതിയിന്മേൽ കൂടുതൽ പരിശോധന ആവശ്യമാണെന്ന് കണ്ടതിനാൽ അടുത്ത അദാലത്തിലേക്ക് മാറ്റി
Final Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No.
Updated on 2023-05-31 07:47:37
പരാതിക്കസ്പദമായ വസ്തു റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിനായി ഏറ്റെടുക്കുകയും ടി വസ്തുവിൽ നിലനിന്നിരുന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും ചെയ്ത സാഹചര്യത്തിൽ പരാതിയിലെ തുടർനടപടി അവസാനിപ്പിച്ചു തീരുമാനം കൈകൊണ്ടു
Final Advice Verification made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No.
Updated on 2023-05-31 08:06:59
പരാതി തീർപ്പാക്കി