LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kunnumpurathu veedu, Naduvilacherry, kanjaveli.P.O, kollam 691602
Brief Description on Grievance:
കെട്ടിട നമ്പർ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KLM4 Sub District
Updated by FAIZAL A, INTERNAL VIGILANCE OFFICER
At Meeting No. 9
Updated on 2023-11-13 15:20:29
പ്രസ്തുത അപേക്ഷ സംബന്ധിച്ച് ഉപജില്ല അദാലത്ത് സമിതി 25/09/2023 തീയതിയിൽ സ്ഥല പരിശോധന നടത്തുകയും 27/09/2023 തീയതിയില്‍ ഓൺലൈൻ മുഖേന യോഗം ചേര്‍ന്നിട്ടുള്ളതാണ്. ആയത് സംബന്ധിച്ച് വഴി പോകുന്ന വശത്ത് 1.50 മീറ്റർ തുറസ്സായ സ്ഥലം ആവശ്യമുള്ളതിന് പകരം 0.82 മീറ്റർ ദൂരപരിധിയെ പാലിക്കുന്നുള്ളൂവെന്നും ആയതിനാൽ 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 49 (3) (1) ലംഘനം ഉള്ളതായി ബോധ്യപ്പെട്ടിട്ടുള്ളതാണ്. ആയതിനാൽ കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് വേണ്ടിയിട്ടുള്ള താങ്കളുടെ അപേക്ഷ സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നടപടി അംഗീകരിക്കാവുന്നതാണെന്ന് അദാലത്ത് വിലയിരുത്തി.
Final Advice Verification made by KLM4 Sub District
Updated by FAIZAL A, INTERNAL VIGILANCE OFFICER
At Meeting No. 11
Updated on 2023-11-16 14:12:30
പ്രസ്തുത അപേക്ഷ സംബന്ധിച്ച് ഉപജില്ല അദാലത്ത് സമിതി 25/09/2023 തീയതിയിൽ സ്ഥല പരിശോധന നടത്തുകയും 27/09/2023 തീയതിയില്‍ ഓൺലൈൻ മുഖേന യോഗം ചേര്‍ന്നിട്ടുള്ളതാണ്. ആയത് സംബന്ധിച്ച് വഴി പോകുന്ന വശത്ത് 1.50 മീറ്റർ തുറസ്സായ സ്ഥലം ആവശ്യമുള്ളതിന് പകരം 0.82 മീറ്റർ ദൂരപരിധിയെ പാലിക്കുന്നുള്ളൂവെന്നും ആയതിനാൽ 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 49 (3) (1) ലംഘനം ഉള്ളതായി ബോധ്യപ്പെട്ടിട്ടുള്ളതാണ്. ആയതിനാൽ കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് വേണ്ടിയിട്ടുള്ള താങ്കളുടെ അപേക്ഷ സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നടപടി അംഗീകരിക്കാവുന്നതാണ്.