LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KAKKOLATHIL THARAYIL ESWARAMANGALAM NAITHALLOOR PONNANI
Brief Description on Grievance:
കക്കുളം കോളനി റോഡിൽ മലിനജലം കെട്ടിക്കിടക്കുന്നു. .റോഡിൻറെ നടുക്ക് വെള്ളം പോവാൻ വലിയ ചാലുള്ളതിനാൽ അതിൽ കുട്ടികളും കാൽനടയാത്രക്കാരും വീഴുകയാണ് .
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 35
Updated on 2024-09-25 11:00:25
വിഷയം: കക്കുളം കോളനിയില്‍ മലിനജലം കെട്ടിനില്‍ക്കുന്നതിനാല്‍ സ്കള്കുട്ടികള്ക്കും പരിസരവാസികള്‍ക്കും കാല്‍നടയാത്ര വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാല്‍ വെള്ളം തുറന്നുവിട്ട് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നല്കിയ പരാതി. ++ഉപസമിതി നിരീക്ഷണം/കണ്ടെത്തലുകൾ++ ഡ്രൈനേജ് നിര്‍മ്മാണത്തിന്റെ ആവശ്യകത നിലവിലില്ല. സ്ഥല പരിശോധനയിൽ പ്രദേശത്ത് വെള്ളക്കെട്ടില്ല. നിലവിലെ സാഹചര്യം നിലനിർത്തിയാൽ തന്നെ പ്രശ്നങ്ങൾക്ക് പരിഹാരമാണ്. റോഡിൻറെ അറ്റകുറ്റപ്പണികൾക്കായി എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ ആ ഭാഗത്ത് താഴ്ന്ന വശത്തോട് ചെറിയ സ്ലോപ്പ് കൊടുത്തുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. നഗരസഭ കൌൺസിൽ പരിഗണക്ക് സമർപ്പിച്ച് പരിഹാരം കാണേണ്ട വിഷയമാണ്. +++ശുപാർശ+++ പരാതിയിൽ പറയുന്ന പ്രശ്നത്തിന് സ്ഥായിയായ പരിഹാരം ആവശ്യമാണെന്ന് സമിതി വിലയിരുത്തി. മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് പദ്ധതി ഏറ്റെടുക്കേണ്ടതുണ്ട്. ആയതിനാൽ നഗരസഭ കൌൺസിൽ പരിഗണക്ക് സി സി എം ന്റെ റിപ്പോർട്ട് സഹിതം സമർപ്പിച്ചിക്കുന്നതിന് സെക്രട്ടറിയെ ചുമലപ്പെടുത്തി തീരുമാനിച്ചു. കൌൺസിൽ തീരുമാനം പരാതിക്കാരനെ സെക്രട്ടറി അറിയിക്കേണ്ടതാണ്.