LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SHEMI COTTAGE, VENGALI, PUTHIYANGADI,673021
Brief Description on Grievance:
I have constructed a residential building without a permit. When i tried to present my uncompleted building as a proposed regularised file for getting a building permit, i found out that my house had insufficient setbacks along the west side. (E file no: A4/664/2023)
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 9
Updated on 2023-09-30 12:53:58
ശ്രീമതി.ഫിനിയ കെട്ടിട നിര്‍മ്മാണം ക്രമവല്‍ക്കരിച്ച് പെര്‍മിറ്റ് ലഭിക്കുന്നതിനുളള അപേക്ഷയാണ് പഞ്ചായത്തില്‍ സമര്‍പ്പിച്ചിട്ടുളളത്. നിര്‍മ്മാണം നടത്തിയ കെട്ടിടത്തിന്റെ പടിഞ്ഞാറ് വശത്ത് കൂടി കടന്ന് പോകുന്ന പൊതു വഴിയില്‍ നിന്നും 2 മീറ്റര്‍ ദൂര പരിധി പാലിക്കുന്നില്ല എന്നറിയിച്ച് അപേക്ഷ നിരസിച്ചിരിക്കുകയാണ്. പ്രസ്തുത വഴി 250 മീറ്റര്‍ പരിധിക്കുളളില്‍ അവസാനിക്കുന്നതാണെന്ന് ടിയാരി സൂചിപ്പിച്ചു. ഈ സാഹചര്യത്തില്‍ വഴി സംബന്ധിച്ച് ചട്ടം 23 പ്രകാരം പുന:പരിശോധിക്കുന്നതിന് അസി.എന്‍ജിനിയര്‍ക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു. നടപടി വിവരം അദാലത്തില്‍ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 11
Updated on 2023-12-23 11:46:32
6.12.23 ലെ sc3 664/23 നമ്പര്‍ കത്ത് പ്രകാരം മേല്ഫയല് സ്വീകരിച്ച നടപടികള്‍ സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആയത് പ്രകാരം വീടിന്റെ അനധികൃതമായി നിര്‍മ്മിച്ച ക്രമവല്‍ക്കരിക്കാന്‍ കഴിയാത്ത ഭാഗം പൊളിച്ച് മാറ്റണമെന്ന നിബന്ധനയോടെ ശ്രീമതി. ഫിനിയക്ക് നിര്‍മ്മാണനുമതി നല്‍കിയതായി റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ ഫയല്‍ തീര്‍പ്പാക്കി.