LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mathew Mathai Parakkuthazhe house College P.O, Manarkkad Pin code 678583
Brief Description on Grievance:
Name correction of father and mother in birth certificate of Gloria Mathew
Receipt Number Received from Local Body:
Escalated made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 10
Updated on 2023-10-06 10:05:54
അപേക്ഷകനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ജനനം മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അനുമതിക്കായി ഒറ്റപ്പാലം RDO ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അവിടെ നിന്നും അനുമതി ലഭ്യമായില്ലെന്നാണ് അറിയുന്നത്. ഉപജില്ലാസമിതിക്ക് ഇതില്‍ ഇടപെടാന്‍ പരിമിതിയുള്ളതിനാല്‍ അപേക്ഷ ജില്ലാതലസമിതിക്ക് സമര്‍പ്പിക്കുന്നു. അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകള്‍ പൂര്‍ണമല്ല.
Final Advice made by Palakkad District
Updated by Subha, Assistant Director
At Meeting No. 8
Updated on 2023-11-07 15:16:26
പ്രസ്തുത വിഷയം സംബന്ധിച്ച് ഒറ്റപ്പാലം സബ്ബ് ഡിവിഷണൽ മജിസ്ട്രേറ്റ് കാര്യാലയത്തിലേക്ക് കത്ത് നൽകുന്നതിന് തീരുമാനിച്ചു.
Final Advice Verification made by Palakkad District
Updated by Subha, Assistant Director
At Meeting No. 9
Updated on 2023-11-08 13:20:39
പ്രസ്തുത വിഷയം ഒറ്റപ്പാലം സബ്ബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ പരിഗണനയിലാണ്