LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Arayambeth
Brief Description on Grievance:
Renewal of license
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 9
Updated on 2023-09-13 13:00:17
തീരുമാനം : 70/2023 ലൈസന്‍സ് അനുവദിക്കുന്നതിനായി ചിറക്കല്‍ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ച 1.സുജിത്ത്.പി.വി, ശ്രീപുരം, പുഴാതി (ഫയല്‍ നം: 577/2023), 2. ഫയാസ് സാക്കിര്‍ ഹുസൈന്, ബൈത്തുല്‍ ഹംദ്, കരിമ്പം (ഫയല്‍ നമ്പര്‍ : 5406/2023), 3. ജസീല്‍ ആയാടത്ത്, ചിറക്കല്‍ (ഫയല്‍ നം. 5445/2023), 4. പ്രകാശന് തമ്പുരാന്‍കണ്ടി, ചിറക്കല്‍ (6030/2023), 5. ജനീഫ്.ടി, തൊലിച്ചി ഹൗസ്, അഴീക്കോട്(ഫയല്‍ നമ്പര്‍ : 6066/2023), 6. സഹീദ്.പി, അരയമ്പേത്ത് (ഫയല്‍ നമ്പര്‍ : 6187/2023), 7. ജസീര്‍.പി.കെ, നജ്മ മന്‍സില്‍, കാട്ടാമ്പള്ളി (ഫയല്‍ നമ്പര്‍ : 6038) എന്നിവരുടെ അപേക്ഷ ഉപജില്ലാ സമിതി പരിഗണിച്ചു. നിയമാനുസൃത ഫീസ്, തൊഴില്‍ നികുതി, നിരാക്ഷേപ പത്രങ്ങള്‍ എന്നിവ വാങ്ങി/ഈടാക്കി ലൈസന്‍സ് അനുവദിക്കാന്‍ സെക്രട്ടറി, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 10
Updated on 2023-09-29 11:47:49
License issued
Attachment - Sub District Final Advice:
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 11
Updated on 2023-10-09 13:15:34
issued