LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Devarag, Chal Azhikodu
Brief Description on Grievance:
Permit renewal
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by Prakasan K V, Internal Vigilance Officer
At Meeting No. 9
Updated on 2023-09-13 11:59:48
തീരുമാനം : 66/2023 കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് പുതുക്കുന്നതിനായി അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ച ശ്രീമതി. അനിത.കെ, ദേവരാഗ്, ചാലില്‍ , അഴീക്കോട് എന്നവരുടെ അപേക്ഷ ഉപജില്ലാ സമിതി പരിഗണിച്ചു. 76.33.ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാസഗൃഹത്തിനുള്ള പെര്‍മ്മിറ്റ് 4.12.2015 നു അപേക്ഷകയ്ക്ക് ലഭിച്ചിരുന്നു. ആയത് പുതുക്കുന്നതിന് 31.05.2023 നു അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ 7933/- രൂപ ഫീസ് ഒടുക്കാന്‍ നിര്‍ദ്ദേശിച്ചതായും അത്രയും തുക ഒടുക്കാന്‍ സാമ്പത്തികമായി പ്രയാസമുളളതിനാല്‍ സാധിക്കില്ലെന്നും അപേക്ഷക അറിയിച്ചു. സ.ഉ.(കൈ)നം. 85/2023/എല്‍എസ്ജിഡി തീയതി : 31.03.2023 പ്രകാരം കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റിനുള്ള ഫീസ് നിരക്ക് പരിഷ്ക്കരിക്കുകയാണുണ്ടായത്. 04.12.2015 നു അനുവദിച്ച പെര്‍മ്മിറ്റ് നിശ്ചിതകാലാവധിക്കുശേഷം 50% തുക ഈടാക്കി പുതുക്കാവുന്നതാണ്. നിലവിലുള്ള നിരക്കായ 50/- രൂപയുടെ 50%ആയ 25/- രൂപ പ്രകാരം 1909.25 രൂപ ഈടാക്കി പെര്‍മ്മിറ്റ് പുതുക്കി നല്‍കുന്നതിന് സെക്രട്ടറി, അഴീക്കോട് ഗ്രാമപഞ്ചായത്തിനോട് നിര്‍ദ്ദേശിച്ചു.
Final Advice made by KNR3 Sub District
Updated by Prakasan K V, Internal Vigilance Officer
At Meeting No. 10
Updated on 2023-10-25 14:41:56
Permit Renewed
Attachment - Sub District Final Advice:
Final Advice Verification made by KNR3 Sub District
Updated by Prakasan K V, Internal Vigilance Officer
At Meeting No. 11
Updated on 2023-10-25 14:42:45
Permit Renewed