LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MUNDAKKAL HOUSE PALAKKAYAM PO MANNARKKAD PALAKKAD
Brief Description on Grievance:
COMPLETION OF MY HOUSE
Receipt Number Received from Local Body:
Final Advice made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 36
Updated on 2024-08-19 14:03:43
പാലക്കാട് ജില്ലയിലെ തച്ചമ്പാറ ഗ്രാമപഞ്ചായത്തില്‍ 8 –ാം വാര്‍ഡില്‍ താമസിക്കുന്ന മേരി സെബാസ്റ്റ്യന്‍,മുണ്ടക്കല്‍ ഹൌസ്,പാലക്കയം.പി.ഒ,എന്നവര്‍ ടിയാരി താമസിക്കുന്ന വീട് വാസയോഗ്യമാക്കുന്നതിന് ധനസഹായം അനുവദിക്കണമെന്ന് കാണിച്ചാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. പ്രസ്തുത വിഷയത്തില്‍ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസ് രേഖകള്‍ പരിശോധിച്ചു.അപേക്ഷകയ്ക്ക് 2015-16 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2 ലക്ഷം രൂപ ഭവന നിര്‍മ്മാണത്തിന് അനുവദിച്ചിരുന്നു.എന്നാല്‍ അപേക്ഷക വീടിന്റെ സ്ട്രക്ച്ചര്‍ നിര്‍മ്മിച്ച് അടച്ചുറപ്പാക്കി ടി.കെട്ടിടത്തില്‍ താമസിച്ച് വരുകയും ചെയ്യുന്നുണ്ട്.പരാതിക്കാരിയെ നേരില്‍ കേട്ടതില്‍ സാമ്പത്തിക പരാധീനതകള്‍ കാരണം വീടുപണി മുഴുവനായും കഴിഞ്ഞിട്ടില്ല എന്നും ധനസഹായം അനുവദിച്ചുതരണമെന്നും അറിയിച്ചു. ഈ വിഷയം ഉപസമിതി വിശദമായി പരിശോധിച്ചു.2015-16 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 200000/-രൂപ കൈപ്പറ്റി വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ടിയാരി ആയതിനായി 09.09.2016 ല്‍ അവസാന ഗഡു കൈപ്പറ്റിയിട്ടുള്ളതായും ബോധ്യപ്പെട്ടു.ടി.സാഹചര്യത്തില്‍ ടിയാരിക്ക് 2024-25 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭവന പുനരുദ്ധാരണ ധനസഹായത്തിന് ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഗ്രാമസഭ അംഗീകരിക്കുന്ന മുറയ്ക്ക് ആനുകൂല്യം നല്‍കാവുന്നതാണ്.മേല്‍ പ്രകാരം അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകയെ അറിയിക്കുന്നതിനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് തീരുമാനിച്ചു.
Final Advice Verification made by PKD3 Sub District
Updated by ശ്രീ.ഹരിദാസന്.സി.കെ, Internal Vigilance Officer
At Meeting No. 37
Updated on 2024-09-20 16:40:44
ടിയാരിക്ക് 2024-25 സാമ്പത്തിക വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭവന പുനരുദ്ധാരണ ധനസഹായത്തിന് ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഗ്രാമസഭ അംഗീകരിക്കുന്ന മുറയ്ക്ക് ആനുകൂല്യം നല്‍കാവുന്നതാണ്.മേല്‍ പ്രകാരം അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകയെ അറിയിക്കുന്നതിനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മേൽ നിർദ്ദേശ പ്രകാരം പരാതിക്കാർക്ക് സെക്രട്ടറി കത്ത് നൽകിയതിനാൽ ഫയൽ ക്ലോസ് ചെയ്യുന്നു.
Attachment - Sub District Final Advice Verification: