LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
W/O HASSAN MUHAMMED IKKARAKKUDY ,VALANCHERY THOZHUVANUR KATTIPPARUTHI MALAPPURAM 676552
Brief Description on Grievance:
FOR SCHOOL NEW KITCHEN PERMISSION
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 9
Updated on 2023-09-25 13:42:15
അദാലത്തിലെ തീരുമാന പ്രകാരം സെക്രട്ടറി നടപടി സ്വീകരിച്ച് വിവരം അറിയിച്ചുട്ടുണ്ട്. എന്നാൽ അപേക്ഷകന് അനുകൂലമായ തീരുമാനമല്ല. മാത്രമല്ല് നേരത്തെ പറയാത്ത അപാകതകളും പുതിയ നോട്ടീസിൽ കാണിച്ചിരിക്കുന്നു. ഓഡിറ്രറ് തടസ്സം ഉണ്ട് എന്നും കാണിച്ച് ആണ് 19-9-23ന് കത്ത് നൽകിയത്. സ്ഥലം നേരിട്ട് പരിശോധിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 10
Updated on 2023-09-25 14:05:19
22-9-23ന് കൺവീനർ സൈറ്റ് നേരിൽ പരിശോധിച്ചു. എച്ച് എം , അക്രഡിറ്റഡ് എഞ്ചിനീയർ, നിർമ്മാണം ഏറ്റെടുത്ത കരാറുകാരൻ എന്നിവരുടെ സാനിധ്യത്തിൽ കെട്ടിടങ്ങളും പുതിയ നിർമ്മാണവും രേഖകളും പരിശോധിച്ചു. നിർദ്ദിഷ്ട നിർമ്മാണം നിലവിലുള്ള വലിയ കെട്ടിടത്തോട് അറ്റാച്ച് ചെയ്താണ്. ഈ ഓടിട്ട കെട്ടിടം 2000ത്തന് മുമ്പ് നിർമ്മിച്ചതാണെന്ന് എച്ച് എം അറിയിച്ചു. ആ കെട്ടിടത്തിന് പഞ്ചായത്തിൽനിന്നും വിവിധ കാലങ്ങളിൽ നമ്പർ പ്ലേറ്റുകൾ അടിച്ചിട്ടുണ്ട്. അവസാനമായി അടിച്ച മഞ്ഞ നമ്പർ പ്ലേറ്റാണ് നിലവിൽ സാധുതയുള്ലത്. എന്നാൽ അതിലെ വാർഡ് മാത്രമേ തെളിയുന്നുളളൂ. കെട്ടിട നമ്പർ തെളിയുന്നില്ല. ഈ കെട്ടിടത്തിന് പഞ്ചായത്തിൽനിന്നും നമ്പർ നൽകിയിട്ടില്ല, അസ്സസ്സ്മെന്റ് രജിസ്റ്ററിൽ ഇല്ല എന്ന് പറഞ്ഞാണ് ഇപ്പോൾ നോട്ടീസ് നൽകിയിരുക്കുന്നത്. ഈ കെട്ടിടത്തിന്റെ വിവരങ്ങൾ സഞ്ചയ സോഫ്റ്റ് വെയറിൽ ചേർക്കുന്നതിന് വിട്ട് പോയതാണ് എന്ന് മനസ്സിലാക്കുന്നു. കെട്ടിട ഉടമ ഇതിന് ഉത്തരവാദിയല്ല. ആയതിനാൽ സെക്രട്ടറി വിശദമായ അന്വേഷണം നടത്തി ഈ കെട്ടിടം സഞ്ചയ സോഫ്ഫ് വെയറിൽ ചേർക്കാതെ പോയതിന്റെ സാഹചര്യം മനസ്സിക്കുകയും ആയത് ബോധ്യപ്പെട്ട് പ്ലൂരിഫിക്കേഷൻ സൌകര്യം എനേബ്ൾ ചെയ്യുന്ന സമയത്ത് ടി കെട്ടിടം സഞ്ചയ സോഫ്റ്റ് വെയറിൽ ചേർക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.
Attachment - Sub District Final Advice:
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 11
Updated on 2023-10-05 17:03:36
file may be closed as per documents appended