LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MINUVILLA MAKKARI naduvannur 673614
Brief Description on Grievance:
2 months ago I submitted a building plan for permit but panchayat did not give permission.File submitted in 6/6/2023 and pending processing by panchayath from 29/6/23
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 10
Updated on 2023-09-30 12:56:08
ശ്രീമതി.ജസീറ കെ, കോട്ടൂര്‍ എന്നവര്‍ കെട്ടിട നിര്‍മ്മാണത്തിന് നല്കിയ അപേക്ഷയില്‍ താലൂക്ക് സര്‍വ്വെയറുടെ സ്കെച്ച് ഹാജരാക്കുവാന്‍ നിര്‍ദ്ദേശിച്ചതായി അദാലത്തില്‍ ഹാജരായ സെക്രട്ടറി അറിയിച്ചു. എന്നാല്‍ സര്‍വ്വെ സ്കെച്ച് നല്കാന് നിവൃത്തി ഇല്ല എന്ന് സര്വ്വെയ്യര് അറിയിച്ചിരിക്കുന്നത്. അപേക്ഷകന് ഹാജരായിരുന്നു. പഞ്ചായത്ത് തലത്തില്‍ മുന്‍പ് നടന്ന അദാലത്തില്‍ സ്വകാര്യ സര്‍വ്വെയറുടെ സ്കെച്ച് പ്രകാരം തുടര്‍ നടപടി സ്വീകരിക്കുവാന്‍ തീരുമാനിച്ചതാണെന്ന് ടിയാള്‍ ബോധിപ്പിച്ചു. ആയത് ഹാജരാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പ്ലോട്ട് സംബന്ധിച്ച് കൈവശ സര്‍ട്ടിഫിക്കറ്റിന്റേയും, ടിയാള്‍ ഹാജരാക്കിയ സര്‍വ്വെ സ്കെച്ചിന്റേയും അടിസ്ഥാനത്തില്‍ പുന;പരിശോധന നടത്തുവാന്‍ സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു. പ്ലോട്ടില്‍ ആയതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഉടമസ്ഥര്‍ ചെയ്യേണ്ടതാണെന്ന് തീരുമാനിച്ചു. നടപടി വിവരം അദാലത്തില്‍ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 11
Updated on 2023-11-09 20:33:39
അപേക്ഷകന് പെര്‍മിറ്റ് നല്‍കിയതായി സെക്രട്ടറി അറിയിച്ചു. ഫയല്‍ തീര്‍പ്പാക്കി.