LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മേനോത്ത് വീട് ചൊവ്വന്നൂര്‍ പി ഒ -680517
Brief Description on Grievance:
കുന്നംകുളം നഗരസഭയില്‍ ഉള്‍പ്പെടുന്ന പാറേമ്പാടം സെന്ററില്‍ നടക്കുന്ന അനധികൃത നിര്‍മ്മാണം- സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by TCR2 Sub District
Updated by ശ്രീ ജയരാജന് വി., Internal Vigilance Officer
At Meeting No. 10
Updated on 2023-09-25 16:06:00
സെക്രട്ടറി മുൻസിപ്പൽ ചട്ടം വകുപ്പ് 406 (1) പ്രകാരം നോട്ടീസ് നൽകിയിട്ടും ഉടമകൾ അനധികൃത നിർമ്മാണം പൊളിച്ച് നീക്കിയിട്ടില്ല. ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ച് ആയത് പൊളിച്ച് നീക്കി റിപ്പോർട്ട് ചെയ്യുന്നതിന് കുന്നംകുളം നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകി പരാതിക്കാരനെ വിവരം അറിയിച്ച് തീർപ്പാക്കി
Attachment - Sub District Final Advice:
Final Advice Verification made by TCR2 Sub District
Updated by ശ്രീ ജയരാജന് വി., Internal Vigilance Officer
At Meeting No. 11
Updated on 2023-10-03 14:59:26
As the application is not under the purview of Adalat, necessary directions have been issued to the secretary and closed