LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Padanilam House, Konthaloor, Chirayinkeezhu
Brief Description on Grievance:
കെട്ടിടം ക്രമവൽക്കരിക്കുന്നതിനുള്ള അപേക്ഷ
Receipt Number Received from Local Body:
Interim Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No.
Updated on 2023-05-20 15:11:37
പരാതിയിന്മേൽ കൂടുതൽ പരിശോധന നടത്തേണ്ടതിനാൽ അടുത്ത അദാലത്തിലേക്കു മാറ്റി
Final Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No.
Updated on 2023-06-01 10:31:57
പ്രതിയുടെ അടിസ്ഥാനത്തിൽ പരിശോധിച്ചതിൽ നിർമ്മാണത്തിൽ ചട്ടലംഘനമുണ്ടെന്നു കാണുന്നു. ചട്ടലംഘനങ്ങളുടെ വിശദവിവരങ്ങൾ ശേഖരിച്ച് പരാതിക്കാരന് നോട്ടീസ്, ഉത്തരവ് എന്നിവ നൽകി ചട്ടലംഘനങ്ങൾ പരിഹരിച്ചു ഓസിക്യൂപൻസി യും കെട്ടിട നമ്പറും നൽകാൻ സെക്രട്ടറി യോട് നിർദേശിച്ചു
Final Advice Verification made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No.
Updated on 2023-06-15 07:14:57
ചട്ടലംഘനങ്ങൾ പരിഹരിച്ചു പുതുക്കിയ പ്ലാനുകളും അപേക്ഷയും സമർപ്പിക്കാമെന്നു പരാതിക്കാരൻ അറിയിച്ചിട്ടുണ്ട്. ആയത് ലഭിക്കുന്ന മുറക്ക് സൈറ്റ് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുന്നതിനു സെക്രട്ടറി ക്ക് നിർദേശം നൽകി പരാതി തീർപ്പാക്കി