LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KALLUVARAMBILKONATHU KUNNUMPURATHU VEEDU NEDUMANGAD P O
Brief Description on Grievance:
REGULARISATION
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 36
Updated on 2024-08-24 12:49:49
നെടുമങ്ങാട് നഗരസഭയിലെ 1-ാം വാർഡിൽ താമസക്കാരനായ ശ്രീ.വിനു എന്നയാൾ തൻറെ കെട്ടിടം ക്രമവൽക്കരിക്കുന്നതിലേക്കാണ് അപേക്ഷ നൽകിയിരിക്കുന്നത്. ബാക്ക് ഫയൽ പരിശോധിച്ചതിൽ E2/12759/10 ഫയൽ നമ്പർ പ്രകാരം 08/10/2010-ൽ കെട്ടിട നിർമ്മാണ അനുമതി നൽകിയിട്ടുള്ളതാണ്. ടിയാൻ കെട്ടിടം ക്രമവൽക്കരിക്കുന്നതിനായി നഗരസഭയിൽ അപേക്ഷ സമർപ്പിച്ചിട്ടില്ല.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 37
Updated on 2024-08-24 12:50:11
അദാലത്ത് തീരുമാനം- കെട്ടിടം റെഗുലറൈസ് ചെയ്യുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നല്‍കുന്നതിന് മുനിസിപ്പല്‍ സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.