LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THOTTUVAY VEED ATHOLI PO ATHOLI KOZHIKODE 673315
Brief Description on Grievance:
FTE AND OS LICENSE
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 10
Updated on 2023-09-30 12:51:40
ശ്രീ. ഷിജീഷ് എന്നവര്‍ 2002 മുതല്‍ AP 9/297 നമ്പര്‍ കെട്ടിടത്തില്‍ പൊതുവില്‍ 10 HP മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് ഫ്ലോര്മില്ലിനുളള ലൈസന്‍സ് കൈപ്പറ്റി വരുന്ന ആളാണ്. 2023–24 വര്‍ഷത്തില്‍ പ്രസ്തുത കെട്ടിടത്തിന്റെ ഒക്യുപന്‍സി വാണിജ്യ ഗണത്തില്പ്പെടുന്നതാകയാല് ലൈസന്‍സ് നിഷേധിച്ചിരിക്കുകയാണ്. 2013 ല്‍ ഗ്രാമ പഞ്ചായത്തിന്റെ വസ്തു നികുതി പരിഷ്കരണം നടപ്പാക്കിയതിന്റെ ഭാഗമായി അസ്സസ്മെന്റ് രജിസ്റ്റര്‍ പുതുക്കി തയ്യാറാക്കിയിട്ടിട്ടുണ്ട്. ഇങ്ങനെ പുതിയ അസ്സസ്മെന്റ് രജിസ്റ്റര്‍ തയ്യാറാക്കിയപ്പോള്‍ ഈ കെട്ടിടത്തിന്റെ കൈവശ ഗണം സംബന്ധിച്ച് അപാകത സംഭവിച്ചതാണോ എന്ന് പുന:പരിശോധിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു. നടപടി വിവരം അദാലത്തില്‍ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 11
Updated on 2023-11-23 11:43:28
2022 -23 വര്‍ഷത്തെ ഒക്യുപന്‍സി മാറ്റി നല്‍കണമെന്ന നിബന്ധനയോടെ 2023-24 വര്‍ഷത്തെ ലൈസന്‍സ് അനുവദിച്ച് ഫയല്‍ തീര്പ്പാക്കിയിട്ടുളളതായി 22.11.2023 തിയ്യതിയിലെ കത്ത് പ്രകാരം സെക്രട്ടറി അറിയിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ ആവശ്യമില്ലാത്തതിനാല്‍ ഫയല്‍ തീര്‍പ്പാക്കി. സെക്രട്ടറി റിപ്പോര്‍ട്ട് ഇതോടൊപ്പം ഉളളടക്കം ചെയ്യുന്നു.