LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kummali House, Kooripoyil, Kooradu.P.O Mobile 9605895833
Brief Description on Grievance:
Applied for building numbering on 19-07-23,but no service received.
Receipt Number Received from Local Body:
Interim Advice made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 9
Updated on 2023-09-06 21:32:08
Directed to submit reason for inordinate delay in the file.
Escalated made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 10
Updated on 2023-09-29 16:50:41
No reply received from secretary regarding inordinate delay. Now the file is sent to AE for site report.Now file is in AE's login for 15 days.Service delivery is very bad .Hence escalte to District level PAC.The application for building numbering is received on 19-07-23.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 8
Updated on 2023-10-27 11:29:02
ശ്രീ അബ്ദുസ്സലാം 19/07/2023 ന് സമർപ്പിച്ച 32762023 നമ്പർ അപേക്ഷയിന്മേൽ കാലതാമസം നേരിട്ടിട്ടുണ്ടെന്ന് നിരീക്ഷിച്ചു. നിലവിലുള്ള സെക്ഷൻ ക്ലാർക്ക് 12/07/2023 ൽ സ്ഥലം മാറിപ്പോയതിനാലും പകരം ചുമതല നൽകിയ ജീവനക്കാരൻറെ അധിക ജോലിഭാരം മൂലവും പുതിയതായി ക്ലാർക്ക് 05/08/2023 ലാണ് ജോലിയിൽ പ്രവേശിച്ചതെന്നും അപേക്ഷകനെ ടെലിഫോൺ മുഖേന വിവരം അറിയിച്ചതായും കെട്ടിടത്തിന്റെ തറ വിസ്തീർണ്ണം 100 ച. മീറ്ററിൽ അധികരിച്ച് വരുന്നതിനാൽ ലൈസൻസും ബിൽഡിംഗ് സൂപ്പർ വൈസർ തയ്യാറാക്കിയ പ്ലാൻ ഹാജരാക്കണമെന്ന് വ്യക്തമായ കാരണം രേഖപ്പെടുത്തി അപേക്ഷ നിരസിച്ചും നിയമാനുസൃതം പുതിയ അപേക്ഷ സമർപ്പിക്കേണ്ടതാണെന്നും വ്യക്തമാക്കി 03/10/ 2023 ന് അപേക്ഷകന് അറിയിപ്പ് നല്‍കിയതായും ചോക്കാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നൽകിയ 11/10/2023 ലെ എസ്3- 3276/2023 നമ്പർ വിശദീകരണം അംഗീകരിച്ചു കൊണ്ട് മേലിൽ അപേക്ഷകളിൽ ഇത്തരത്തിൽ കാലതാമസം വരുത്തരുതെന്ന് ചോക്കാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി പരാതി തീർപ്പാക്കി.
Attachment - District Final Advice:
Final Advice Verification made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 9
Updated on 2023-11-06 14:35:00
Attachment - District Final Advice Verification: