LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
AMALAGIRY P O KOTTAYAM
Brief Description on Grievance:
COMPLETION CERTIFICATE REJECTED
Receipt Number Received from Local Body:
Final Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 9
Updated on 2023-11-22 13:39:04
പ്ലോട്ട് സബ്ഡിവിഷൻ അനുമതി ഇല്ലാതെ പ്ലോട്ട് സബ്ഡിവിഷൻ നടത്തിയതിനാൽ റിവൈസ്ഡ് പ്ലാൻസ് സബ്മിറ്റ് ചെയ്താൽ മാത്രമേ ബിൽഡിംഗ് പെർമിറ്റ് അനുവദിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഈ റിവൈസ്ഡ് പ്ലാൻ അനുവദിക്കണമെങ്കിലും സർക്കാരിൽ നിന്ന് അനുമതി ലഭിക്കുന്നത് വരെ കാത്തിരിക്കേണ്ടതാണ്. ഡെവലപ്മെൻറ് പെർമിറ്റ് ലഭിക്കാതെ നോട്ട് ഡിവിഷൻ നടത്തി വസ്തുക്കച്ചവടം ചെയ്തത് മൂലം പെർമിറ്റ് അനുവദിക്കാൻ കഴിയാതെ മറ്റു പരാതികളും പഞ്ചായത്തിൽ നിലവിലുണ്ട്. ആയത് സംബന്ധിച്ച് പഞ്ചായത്തിൽ നിന്നും സർക്കാരിലേക്ക് കത്തയച്ചിട്ടുണ്ട്. മറുപടി ലഭിക്കുന്ന മുറയ്ക്ക് പരാതി പരിഹരിച്ച് നൽകേണ്ടതും പരിഹാരം ലഭിക്കാത്ത മുറയ്ക്ക്. ലത്തിൽ ഒന്നുകൂടി പരാതി നൽകാവുന്നതുമാണ് എന്ന് നിർദ്ദേശിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 10
Updated on 2023-11-22 13:40:05
can be reconsidered if not addressed even after government intervention