LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PARENT TEACHERS ASSOCIATION, KENDRIYA VIDYALAYA,KAVANADU,KOLLAM .691003
Brief Description on Grievance:
കേന്ദ്രിയ വിദ്യാലയത്തിന് കെട്ടിട നമ്പർ അനുവദിക്കുന്നതിനും , നിലവിലുള്ള വഴി വീതി കൂട്ടുന്നതും സംബന്ധിച്ചു് -- സ്കൂൾ കെട്ടിടം നിർമിക്കുന്നതിന് 4 ഏക്കർ ഭൂമി കൊല്ലം കോർപ്പറേഷൻ ഏറ്റെടുത്തു നൽകിയിട്ടുണ്ട്, സ്കൂളിനുവേണ്ടി ബഹുനില കെട്ടിടം നിർമ്മിച്ചു ക്ലാസ് ആരംഭിച്ചിട്ട് അഞ്ചു വര്ഷം കഴിഞ്ഞിട്ടുള്ളതാണ് നിലവിലുള്ള റോഡിൻറെ വീതി കുറവായതിനാൽ KMBR പ്രകാരം കെട്ടിട നമ്പർ ലഭിചിട്ടില്ല ലഭിട്ടില്ല. കെട്ടിട നമ്പർ ഇല്ലാത്തതിനാൽ KWA യുടെ കുടിവെള്ള കണക്ഷൻ എന്നിവ ലഭിചിട്ടില്ല .വഴിയുടെ വീതി കൂട്ടുന്നതിന് കോർപ്പറേഷൻ നടപടി ആരംഭിച്ചുവെങ്കിലും റെവന്യൂ ഡിപ്പാർട്മെൻറ് സർവ്വേ സ്കെച്ച് നൽകാത്തതിനാൽ തുടർ നടപടികൾ നടത്തിയിട്ടില്ല .സ്ഥലം ഏറ്റെടുത്തു വഴി വീതി കൂട്ടുന്നതുവരെ താത്ക്കാലിക നമ്പർ അനുവദിക്കേണ്ടതാണ് .
Receipt Number Received from Local Body: