LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Aarathi House, Adoor, Kadachira
Brief Description on Grievance:
Renewal of License
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 8
Updated on 2023-08-25 15:12:17
തീരുമാനം : 63/2023 ലൈസന്‍സിനായി കടമ്പൂര് ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ച 1. ശ്രീ. ലക്ഷ്മണന്, ആരതി, ആഡൂര്, കാടാച്ചിറ (ഫയല്‍ നമ്പര്‍. 1538/2023), 2.ശ്രീ. പ്രമോദ്.എന്‍.കെ, ദൃശ്യ, കാടാച്ചിറ (ഫയല്‍ നമ്പര്‍ : 2188/2023), 3.ശ്രീ.പി.കെ. മോഹനന്, രാമനിലയം, കടമ്പൂര് (ഫയല്‍ നമ്പര്‍ : 2692/2023), 4. ശ്രീ. അബ്ദുള്‍സലാം, ദാറുസ്സലാം, മാവിലായിപി.ഒ (ഫയല്‍ നമ്പര്‍: 3026/2023), 5. ശ്രീമതി. പ്രീത.കെ.സി, വലിയവളപ്പില്‍ ഹൗസ്, ആഡൂര് (ഫയല്‍ നമ്പര്‍ : 3221/2023), 6. ശ്രീമതി. ആശ കുനിയില്‍, കൊട്ടന്കുന്ന് ഹൗസ്, ചാല ഈസ്റ്റ് (ഫയല്‍ നമ്പര്‍ : 4754/2023) എന്നിവരുടെ അപേക്ഷയില്‍ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ലൈസന്‍സ് അനുവദിക്കാന്‍ സെക്രട്ടറി, കടമ്പൂര് ഗ്രാമപഞ്ചായത്തി - നോട് 14.08.2023 ലെ ഉപജില്ലാ അദാലത്ത് സമിതി നിര്‍ദ്ദേശിച്ചിരുന്നു.
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 9
Updated on 2023-09-13 11:00:28
license issued
Attachment - Sub District Final Advice:
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 10
Updated on 2023-09-13 11:22:23
തീരുമാനം : 64/2023 ലൈസന്‍സിനായി കടമ്പൂര് ഗ്രാമപഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ച 1. ശ്രീ. ലക്ഷ്മണന്, ആരതി, ആഡൂര്, കാടാച്ചിറ (ഫയല്‍ നമ്പര്‍. 1538/2023), 2.ശ്രീ. പ്രമോദ്.എന്‍.കെ, ദൃശ്യ, കാടാച്ചിറ (ഫയല്‍ നമ്പര്‍ : 2188/2023), 3.ശ്രീ.പി.കെ. മോഹനന്, രാമനിലയം, കടമ്പൂര് (ഫയല്‍ നമ്പര്‍ : 2692/2023), 4. ശ്രീ. അബ്ദുള്‍സലാം, ദാറുസ്സലാം, മാവിലായിപി.ഒ (ഫയല്‍ നമ്പര്‍: 3026/2023), 5. ശ്രീമതി. പ്രീത.കെ.സി, വലിയവളപ്പില്‍ ഹൗസ്, ആഡൂര് (ഫയല്‍ നമ്പര്‍ : 3221/2023), 6. ശ്രീമതി. ആശ കുനിയില്‍, കൊട്ടന്കുന്ന് ഹൗസ്, ചാല ഈസ്റ്റ് (ഫയല്‍ നമ്പര്‍ : 4754/2023) എന്നിവരുടെ അപേക്ഷയില്‍ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ലൈസന്‍സ് അനുവദിക്കാന്‍ സെക്രട്ടറി, കടമ്പൂര് ഗ്രാമപഞ്ചായത്തി - യോട് 25.08.2023 ലെ ഉപജില്ലാ അദാലത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. മേല്‍ അപേക്ഷകര്‍ക്ക് ലൈസന്‍സ് അനുവദിച്ചതായി 07.09.2023 ലെ 5430/2023 (1) നമ്പര്‍ കത്തു പ്രകാരം സെക്രട്ടറി, കടമ്പൂര് ഗ്രാമപഞ്ചായത്ത് അറിയിച്ചതിനാല്‍ മേല്‍ അപേക്ഷകളില്‍ അന്തിമ തീര്‍പ്പാക്കി.