LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VADAKKEKARAYATHU ( H ) ULANADU P O KULANADA 689503 PATHANAMTHITTA (DIS)
Brief Description on Grievance:
We have forwarded the application for a " Commercial Building Number " but still it was pending from panchayath side and rewarting the application to the submitted again and again .
Receipt Number Received from Local Body:
Final Advice made by PTA3 Sub District
Updated by Ragimol V, Internal Vigilance Officer
At Meeting No. 37
Updated on 2024-09-25 12:35:17
കുളനട ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ 412 മുതല്‍ 418 വരെയുള്ള കടമുറികളുടെ മുകളിലായി നിര്‍മ്മിച്ച കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എഞ്ചീനീയറിംഗ് വിഭാഗം സ്ഥലപരിശോധന നടത്തി കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കുന്നതിന് 05/08/2022 ല്‍ അപേക്ഷകന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ അപാകതകള്‍ പരിഹരിച്ച് രേഖകള്‍ പുനസമര്പ്പിച്ചിട്ടില്ല. പുതുക്കിയ പ്ലാന്‍ സമര്‍പ്പിക്കുന്നതിന് അപേക്ഷകനും KPBR 2019 പ്രകാരം പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കുന്നു