LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
AREEKKAN PAKKDAPPURAYA 676306
Brief Description on Grievance:
APPLIED BUILDING REGULARISATION ON 12/0423
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 8
Updated on 2023-08-27 20:10:46
ശ്രീ അബ്ദുറഹിമാൻ എന്നവർ 12/04/2023തീയതിയിൽ സമർപ്പിച്ച കെട്ടിടനിർമാണം ക്രമവത്കരിക്കുന്നതിനുള്ള അപേക്ഷയിൽ 135 ദിവസം കാലതാമസം ഉണ്ടായതായി അദാലത്ത് സമിതി നിരീക്ഷിക്കുന്നു.19/06/23ന് കെട്ടിട നിർമാണചട്ടം പാലിക്കുന്നു എന്ന് ഓവർസീയർ റിപ്പോർട്ട് നൽകിയിട്ടും നാളിത് വരെ ഫയൽ തീർപ്പായിട്ടില്ല.7 ദിവസത്തിനകം ഫയൽ തീർപ്പാക്കി അദാലത്തിനെ അറിയിക്കേണ്ടതാണ്. ഫയൽ പുരോഗതി അടുത്ത അദാലത്തിൽ പരിശോധിക്കുന്നതാണ്. കാലതാമസത്തിന് ഉത്തരവാദിയായവർക്കെതിരെ 25/0 4/ 2023 തീയതിയിലെ നമ്പർ 916 /2023/LSGD നമ്പർ ഉത്തരവില ക്രമനമ്പർ (7) പ്രകാരം അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യുന്നു.
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 9
Updated on 2023-10-31 21:07:34
Building regularised and building number allotted-4/67A