LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KURUKKAN PATHUMOOCHI
Brief Description on Grievance:
APPLIED FOR BUILDIND REGULARISATION ON 27/04/23
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 8
Updated on 2023-08-27 19:44:49
ശ്രീമതി ഖദീജ എന്നവർ 27/04/2023തീയതിയിൽ സമർപ്പിച്ച കെട്ടിടനിർമാണം ക്രമവത്കരിക്കുന്നതിനുള്ള അപേക്ഷയിൽ 121 ദിവസം കാലതാമസം ഉണ്ടായതായി അദാലത്ത് സമിതി നിരീക്ഷിക്കുന്നു.കെട്ടിട നിർമാണചട്ടം പാലിക്കുന്നു എന്ന് 23.06.23 ന് ഓവർസീയർ റിപ്പോർട്ട് ചെയ്തിട്ടും നാളിത് വരെ യാതൊരു തുടർനടപടിയും സ്വീകരിച്ചതായി കാണുന്നില്ല.7 ദിവസത്തിനകം ഫയൽ നിയമാനുസൃതം തീർപ്പാക്കി അദാലത്തിനെ അറിയിക്കേണ്ടതാണ്. കാലതാമസത്തിന് ഉത്തരവാദിയായവർക്കെതിരെ 25/04/ 2023 തീയതിയിലെ നമ്പർ 916 /2023/LSGD നമ്പർ ഉത്തരവിലെ ക്രമനമ്പർ (7) പ്രകാരം അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യുന്നു.ഫയൽ പുരോഗതി അടുത്ത അദാലത്തിൽ പരിശോധിക്കുന്നതാണ്.
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 9
Updated on 2023-12-01 16:35:02
ഫീ അടവാക്കുന്നതിന് നോട്ടീസ് നൽകിയിട്ടും അടവാക്കിയിട്ടില്ല എന്ന് സെക്രട്ടറി അറിയിച്ചു. ഫീ അടവാക്കിയാലുടൻ ക്രമവത്കരിച്ചു ഉത്തരവ് നൽകണം എന്ന നിർദേശത്തോടെ പരാതി തീർപ്പാക്കി