LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHERTHODIKA MANATTIPARAMB 676304
Brief Description on Grievance:
APPLIED FOR BUILDING REGULARISATION ON 15/06/23
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 8
Updated on 2023-08-27 20:18:51
ശ്രീമതി ജമീല എന്നവർ 15 /06 /2023 തീയതിയിൽ സമർപ്പിച്ച കെട്ടിട നിർമ്മാണം ക്രമവൽക്കരിക്കുന്നതിനുള്ള അപേക്ഷയിൽ 71ദിവസം കാലതാമസം ഉണ്ടായതായി അദാലത്ത്സമിതി നിരീക്ഷിക്കുന്നു. കെട്ടിട നിർമ്മാണ ചട്ടം പാലിക്കുന്നുവെന്ന് പഞ്ചായത്ത് ഓവർസിയർ 05/08/2023ന് റിപ്പോർട്ട് നൽകിയിട്ടും ഫയൽ നാളിതുവരെ തീർപ്പാക്കിയിട്ടില്ല. 7 ദിവസത്തിനകം നിയമാ നുസൃതം ഫയൽ തീർപ്പാക്കി അദാലത്തിനെ അറിയിക്കേണ്ടതാണ്. ഫയൽ പുരോഗതി അടുത്ത അദാലത്തിൽ പരിശോധിക്കുന്നതാണ്. കാലതാമസത്തിന് ഉത്തരവാദിയായവർക്കെതിരെ 25/0 4/ 2023 തീയതിയിലെ നമ്പർ 916 /2023/LSGD നമ്പർ ഉത്തരവിലെ ക്രമനമ്പർ (7) പ്രകാരം അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യുന്നു.
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 9
Updated on 2023-10-05 23:49:21
Building NO 12/243/A ALLOTTED