LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kannikulangara, Ajanur PO
Brief Description on Grievance:
The number issued was UA, request for the original building number.
Receipt Number Received from Local Body:
Interim Advice made by KSGD2 Sub District
Updated by ശ്രീമതി മഞ്ജുഷ പി വി കെ, Assistant Director -Internal Vigilance Officer(i/c)
At Meeting No.
Updated on 2023-05-20 13:07:52
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നമ്പർ 916/ 2023 /LSGD ഉത്തരവ് ചർച്ച ചെയ്തു . ശ്രീമതി ശ്യാമള കെ പി കണ്ണികുളങ്ങര അജാനൂർ പി ഓ എന്നിവരുടെ പരാതി അദാലത് സമിതി വിശദമായി ചര്‍ച്ച ചെയ്തു ചട്ടം 62 ,63 ,64 ,65 പ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ സെക്രട്ടറിയോട് ആവശ്യപ്പെടാൻ തീരുമാനിച്ചു .ചട്ടം 65 പ്രകാരമുള്ള സമിതി രൂപീകരിച്ച് ഒരാഴ്ചക്കുള്ളിൽ തീരുമാനം കൈകൊണ്ട് തീരുമാനം അതെ ദിവസം തന്നെ അദാലത് സമിതിയെ അറിയിക്കാൻ ആവശ്യപ്പെടാൻ തീരുമാനിച്ചു .അടുത്ത അദാലത്തിൽ അന്തിമ തീരുമാനം കൈകൊള്ളുവാനും തീരുമാനിച്ചു .അടുത്ത അദാലത് ജൂൺ 1 2023 ബുനാഴ്ച രാവിലെ 11 മണിക്ക് ചേരുവാനും തീരുമാനിച്ചു
Escalated made by KSGD2 Sub District
Updated by ശ്രീമതി മഞ്ജുഷ പി വി കെ, Assistant Director -Internal Vigilance Officer(i/c)
At Meeting No.
Updated on 2023-06-14 16:05:11
തുടർ നടപടികളൊന്നും ആകാത്തതിനാൽ ജില്ലാ തല അദാലത്തിന് പരാതി കൈമാറുന്നു.
Interim Advice made by Kasaragod District
Updated by Sri.Suresh.B.N., Assistant Director (Devlp.)
At Meeting No. 3
Updated on 2023-06-26 15:48:14
അജാനൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെട്ടിടത്തിന് പെർമിറ്റ് നല്‍കിയിരുന്നോ എന്നും,നല്കിയ പെർമിറ്റില്‍ നിന്നും വ്യതിചലിച്ചിട്ടാണോ നിർമ്മാണം നടത്തിയതെന്നും,അതിർത്തി കൃത്യമായി നിർണ്ണയിച്ചിട്ടുണ്ടോ എന്നും,റോഡ് വിജ്ഞാപനം ചെയ്യപ്പെട്ട റോഡാണോ എന്നുമുള്ള വിശദമായ റിപ്പോർട്ട് സഹിതം അടുത്ത യോഗത്തില്‍ ഹാജരാകേണ്ടതാണ്.
Final Advice made by Kasaragod District
Updated by Sri.Suresh.B.N., Assistant Director (Devlp.)
At Meeting No. 4
Updated on 2023-07-14 15:42:57
നോട്ടിഫൈഡ് റോഡ് ലിസ്റ്റ് ലഭ്യമല്ല എന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്യുന്നു.ആറു മീറ്റർ വീതിയുള്ള റോഡായതിനാല്‍ നോട്ടിഫൈഡ് റോഡ് അല്ലെങ്കില്‍ത്തന്നെ പര്യാപതമായ ഫ്രണ്ടേജ് ലഭിക്കുന്നില്ല എന്ന് കാണുന്നു.കെട്ടിട നിർമ്മാണ ചട്ട ലംഘനം ഉള്ളതിനാല്‍ അപേക്ഷ നിരസിക്കുന്നു.