LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PARANGODATH CHINAKKAL
Brief Description on Grievance:
APPLIED FOR BUILDING NUMBER .ON 04/07/23. BUILDING NUMBER HAS NOT ISSUED TILL DATE
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 8
Updated on 2023-08-25 23:45:07
ശ്രീ സൽമാനുൽ ഫാരിസ് എന്നവർ 04 /07 /2023 തീയതിയിൽ സമർപ്പിച്ച കെട്ടിട നമ്പറിനുള്ള അപേക്ഷയിൽ 55 ദിവസം കാലതാമസം ഉണ്ടായതായി സമിതി നിരീക്ഷിക്കുന്നു. കെട്ടിട നിർമ്മാണ ചട്ടം പാലിക്കുന്നുവെന്ന് പഞ്ചായത്ത് ഓവർസിയർ 07/08/2023ന് റിപ്പോർട്ട് നൽകിയിട്ടും ഫയൽ നാളിതുവരെ തീർപ്പാക്കിയിട്ടില്ല. 7 ദിവസത്തിനകം ഫയൽനിയമാനുസൃതം തീർപ്പാക്കി അദാലത്തിനെ അറിയിക്കേണ്ടതാണ്. കാലതാമസത്തിന് ഉത്തരവാദിയായവർക്കെതിരെ 25/04/ 2023 തീയതിയിലെ നമ്പർ 916 /2023/LSGD ഉത്തരവിലെ ക്രമനമ്പർ (7) പ്രകാരം അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യുന്നു.ഫയൽ പുരോഗതി അടുത്ത അദാലത്തിൽ പരിശോധിക്കുന്നതാണ്
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 9
Updated on 2023-09-14 22:34:10
building regularised and allotted building number