LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kallathan parambil, Kacheripadi
Brief Description on Grievance:
Applied for building permit on 17/04/23
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 8
Updated on 2023-08-25 23:04:47
ശ്രീമതി ജമീല മുതൽ പേർ 17/04/2023തീയതിയിൽ സമർപ്പിച്ച കെട്ടിടാ നുമതിക്കുള്ള അപേക്ഷയിൽ 132 ദിവസം കാലതാമസം ഉണ്ടായതായി അദാലത്ത് സ മിതി നിരീക്ഷിക്കുന്നു .7 ദിവസത്തിനകം നിയമനുസൃതം ഫയൽ തീർപ്പാക്കി അദാലത്തിനെ അറിയിക്കേണ്ടതാണ്. കാലതാമസത്തിന് ഉത്തരവാദിയായവർക്കെതിരെ 25/0 4/ 2023 തീയതിയിലെ നമ്പർ 916 /2023/LSGD നമ്പർ ഉത്തരവില ക്രമനമ്പർ (7) പ്രകാരം അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യുന്നു. ഫയൽ തീർപ്പാക്കൽ പുരോഗതി അടുത്ത അദാലത്തിൽ പരിഗണിക്കുന്നതാണ്.
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 9
Updated on 2023-12-01 16:08:42
അപാകം പരിഹരിച്ചു ഫയൽ പുനർസമർ പ്പിക്കാൻ നോട്ടീസ് നൽകിയിട്ടും അപാകംപരിഹരിച്ചു ഫയൽ പുനർസമർപ്പിക്കാത്തതിനാൽ അപേക്ഷ നിരസിച്ചു തീർപ്പാക്കിയതായി സെക്രട്ടറി അറിയിച്ചു. ആയത് അംഗീകരിച്ച് പരാതി തീർപ്പാക്കി