LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Karuvally Kundoorchola 676304
Brief Description on Grievance:
Applied for building regularisation on 10/04/23
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 8
Updated on 2023-08-25 23:31:43
ശ്രീ അഷറഫ് എന്നവർ 10 /04 /2023 തീയതിയിൽ സമർപ്പിച്ച കെട്ടിട നിർമ്മാണം ക്രമവൽക്കരിക്കുന്നതിനുള്ള അപേക്ഷയിൽ 139 ദിവസം കാലതാമസം ഉണ്ടായതായി സമിതി നിരീക്ഷിക്കുന്നു. കെട്ടിട നിർമ്മാണ ചട്ടം പാലിക്കുന്നുവെന്ന് പഞ്ചായത്ത് ഓവർസിയർ 20/06/2023ന് റിപ്പോർട്ട് നൽകിയിട്ടും ഫയൽ നാളിതുവരെ തീർപ്പാക്കിയിട്ടില്ല. 7 ദിവസത്തിനകം ഫയൽ നിയമനുസൃതം തീർപ്പാക്കി അദാലത്തിനെ അറിയിക്കേണ്ടതാണ്. കാലതാമസത്തിന് ഉത്തരവാദിയായവർക്കെതിരെ 25/0 4/ 2023 തീയതിയിലെ നമ്പർ 916 /2023/LSGD നമ്പർ ഉത്തരവിലെ ക്രമനമ്പർ (7) പ്രകാരം അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യുന്നു.ഫയൽ പുരോഗതി അടുത്ത അദാലത്തിൽ പരിശോധിക്കുന്നതാണ്
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 9
Updated on 2023-10-31 21:14:45
Building regularised and building no 14/350 A allotted